Ads Area

WIPRO Careers 2021 - Apply online for latest job vacancies in UAE & Saudi Arabia

1. Deputy manager

Location- UAE

യോഗ്യത

  • Digital marketing ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • മുൻഗണന നൽകാനുള്ള കഴിവ്, സമയം manage ചെയ്യാനുള്ള കഴിവ്, organizational skills എന്നിവ ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളും പ്രൊഫഷണൽ രീതിയിലുള്ള ആശയവിനിമയത്തിനും കഴിയണം
  • Specifics നൊപ്പം multiple campaigns കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
  • വിശകലനം ചെയ്യാനും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. General ledger-consulator

Location- Dubai, UAE

യോഗ്യത

  • 5-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Medium complexity ഉള്ള small size project നും solution handle ചെയ്യണം
  • ഒരു consultant എന്ന നിലയിൽ ഏതെങ്കിലുമൊരു technological/industry practise ൽ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
  • Oracle finanaces cloud-General ledger-C3, oracle financials cloud-Accounts payable level2 എന്നീ കഴിവുകൾ നിർബന്ധമായും ഉണ്ടാകണം

CLICK HERE TO APPLY

3. Country marketing Head

Location- DUbai, UAE

യോഗ്യത

  • Marketing professional എന്ന നിലയ്ക്ക് 15-18 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Crossfunctional teams ഉൾപ്പടെ complex development project handle ചെയ്യാൻ കഴിവുണ്ടായിരിക്കണം
  • Marketing automation systems ൽ അറിവും എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
  • Crossfunctional teams ഉൾപ്പെട്ട complex development project handle ചെയ്യണം
  • Budgeting with a focus on maximizing return on investment project management എന്നിവയിൽ എടുത്തുപറയത്തക്ക വിധം എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

4. Big data - Business

Location- Dubai

യോഗ്യത

  • ചുരുങ്ങിയത് 10 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Product functionality, functional testing of software to provide bugfree software to clients തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
  • ഒന്നിലധികം domain/functional area ൽ expertise ആയിരിക്കണം
  • Highly complex parts ന്റെ ഭാഗമാകണം
  • Client ന് യഥാർത്ഥ solution നിർദേശിക്കാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Windows server Admin

Location- UAE

യോഗ്യത

  • Windows server Admin -level 1 skills നിർബന്ധമായും ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് പ്രാവീണ്യം അഭിലഷണീയം ആണ്
  • House keeping ൽ സജീവസാന്നിധ്യം basic service requests based standard Operating procedures തുടങ്ങിയ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യണം

CLICK HERE TO APPLY

6. Retail-Store operations

Location-UAE

യോഗ്യത

  • Large scale/medium program ന്റെ ഭാഗമാകണം സഹകരിക്കണം
  • Junior Business Analysis ന്റെ വളർച്ചയ്ക്കും നേതൃത്വത്തിനും നിങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Retail store operations level 3 skills നിർബന്ധമായും ഉണ്ടായിരിക്കണം
  • Customer ന്റെ ആവശ്യങ്ങൾ സമയത്ത് നടക്കുന്നുവെന്ന് ഉറപ്പ് വരുത്തണം

CLICK HERE TO APPLY

7. Desktop Support engineer

Location- Saudi Arabia

യോഗ്യത

  • Desktop support level 1 skills നിർബന്ധമായും ഉണ്ടായിരിക്കണം
  • Engineering ലെ trouble shooting requirement support നൽകേണ്ട ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ആവശ്യമെങ്കിൽ on-call   support ഓ shift കളായോ നേതൃത്വം നൽകണം
  • ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടെങ്കിൽ മികച്ചത്

CLICK HERE TO APPLY

8. Consultant

Location- Saudi Arabia

യോഗ്യത

  • ഒരു consultant എന്ന നിലയിൽ ഏതെങ്കിലുമൊരു technological അല്ലെങ്കിൽ industry pracatise ഉണ്ടായിരിക്കണം
  • 5-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Medium complexity program logic ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടാനുസൃത function module സൃഷ്ടിക്കാൻ കഴിയണം

CLICK HERE TO APPLY

9. Network Data Admin-Engineer

Location- Saudi Arabia

യോഗ്യത

  • Engineering,Global infrastructure services, എന്നിവയിൽ എഞ്ചിനീയർ എന്ന നിലയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Technologies നെ കുറിച്ചും അതിന്റെ പ്രയോഗത്തെ കുറിച്ചും നിങ്ങൾക്ക് അറിവുണ്ടായിരിക്കണം
  • Implementation, Integrated testing,Debugging&Documentation എന്നിവയിൽ involve ആകണം
  • Oncall support ആയോ shift ആയോ ജോലി ചെയ്യണം
  • 1-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

10. Hadoop-lead

Location- saudi

യോഗ്യത

  • Cloudera Hadoop/Bigdata developement operations ൽ അറിവുണ്ടായിരിക്കുന്നു എന്നതാണ് പ്രധാന യോഗ്യത
  • Data science team മായി സഹകരിക്കണം
  • Machine learning tools അറിഞ്ഞിരിക്കണം
  • SAP, OSIPI എന്നിങ്ങനെയുള്ള sources ഉപയോഗിച്ച് data investigations ചെയ്യണം

CLICK HERE TO APPLY

11. SAP Consultant

Location- Saudi Arabia

യോഗ്യത

  • SAP FI -Financial Accounting&controlling consultant-levels നിർബന്ധ യോഗ്യതയാണ്
  • ഇംഗ്ലീഷ് language ൽ ഉളള proficiency അഭികാമ്യം ആണ്
  • ചുരുങ്ങിയത് 5 വർഷത്തെ FICO എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • 3 വർഷത്തെ SAP Treasury experience ഉണ്ടായിരിക്കണം
  • Consultant എന്ന നിലയിൽ ഏതെങ്കിലുമൊരു technological/industry practise നെ പറ്റി ആഴത്തിലുള്ള അറിവുണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group