Ads Area

ALJ Enterprises careers - Apply for latest jobs in saudi

1. Key Accounts manager

Location- Saudi Arabia

യോഗ്യത

  • Life science അല്ലെങ്കിൽ ബന്ധപ്പെട്ട medical field ൽ ബിരുദം ഉണ്ടായിരിക്കണം
  • 3-5 വർഷത്തെ medical devices/pharmaceuticals ൽ sales എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • KSA healthcare system, obligations, environment processes എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
  • Healthcare accounts management ൽ 3-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Data Analyst

Location-Saudi

യോഗ്യത

  • IT യിൽ bachlors ബിരുദം ഉണ്ടായിരിക്കണം
  • IT software development technologies ൽ നല്ല അറിവുണ്ടായിരിക്കണം
  • IT യുമായി ബന്ധപ്പെട്ട ബിസിനസ്‌ function ൽ 3-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ആശയവിനിമയ ശേഷി, പ്രശ്നപരിഹാര ശേഷി, വിശകലനശേഷി തുടങ്ങിയ കഴിവുകളുണ്ടായിരിക്കണം

CLICK HERE TO APPLY

3. HR specialist 

Location-Saudi Arabia 

യോഗ്യത

  • Human resources/Business administration ൽ ബിരുദം നേടിയിരിക്കണം
  • Tamheer program registration ന് യോഗ്യത ഉണ്ടായിരിക്കണം
  • Microsoft office ഉപയോഗത്തിന് സാധിക്കണം
  • English fluent ആകണം

CLICK HERE TO APPLY

4. Director

Location- Saudi Arabia

യോഗ്യത

  • Industrial engineering ൽ science ബിരുദം നേടിയിരിക്കണം
  • Global industries ലും subsidaries ലും ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
  • Business development management ൽ അസാമാന്യമായ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
  • Charted Accountant, Charted financial Analyst എന്നീ പ്രൊഫഷണൽ യോഗ്യതകളുണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

5. Administration Specialist

Location- Saudi Arabia

യോഗ്യത

  • കോപ്പി writing നുള്ള കഴിവുണ്ടായിരിക്കണം
  • Newspaper ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Microsoft programs ൽ നല്ല കഴിവുണ്ടായിരിക്കണം
  • ഇംഗ്ലീഷ് fluent ആയിരിക്കണം

CLICK HERE TO APPLY

6. Trade marketing specilalist

Location- Saudi Arabia

യോഗ്യത

  • Windows Applications ൽ ഉള്ള കഴിവും computer ഉപയോഗിക്കാനുള്ള അറിവും ഉണ്ടായിരിക്കണം
  • Public relations, marketing, business administration ൽ diploma യോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
  • Sales channel support ചെയ്യാനും boutiques uptodate ആയി maintain ചെയ്യാനും കഴിയണം
  • Marketing tactics, campaign, strategy, Advertising എന്നിവയിൽ അറിവുണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു