Ads Area

Almarai careers 2021 - Apply online for latest job vacancies in saudi

1. Manufacturing manager 

Location- Riyadh, saudi Arabia

യോഗ്യത

  • Food science/ engineering ൽ bachelors  ബിരുദം ഉണ്ടായിരിക്കണം
  • English ൽ നല്ല ആശയവിനിമയത്തിന് കഴിയണം
  • കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം, ms office വൈധഗ്ദ്യം SAP knowledge ഉം ഉണ്ടായിരിക്കണം
  • FSSC standards ൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്
  • Food services industry നൽകുന്നത് 15 വർഷത്തെ progressive meat, poultry&food processing എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Accounting technican

Location- saudi arabia.

യോഗ്യത

  • Accounting ബിരുദം ഉണ്ടായിരിക്കണം
  • Electronic Data processing environment ൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
  • ചുരുങ്ങിയത് 1 വർഷമോ അതിൽ കൂടുതലോ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Saudi national ആയിരിക്കണം
  • തന്നിരിക്കുന്ന task കൾ പൂർത്തിയാക്കാനുള്ള confidence ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Cashier 

Location- Saudi Arabia

യോഗ്യത

  • Saudi national ആയിരിക്കണം
  • Team ലെ ഒരംഗമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടായിരിക്കണം
  • Electronic data processing സാഹചര്യത്തിൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
  • ബിസിനസ്‌ ബുദ്ധിയോട് കൂടി judgement നടത്താനുള്ള കഴിവുണ്ടായിരിക്കണം
  • Accounting ബിരുദമാണ് വിദ്യാഭാസ യോഗ്യത

CLICK HERE TO APPLY

4. Senior Health,safety & Security advisor

Location- saudi arabia

യോഗ്യത

  • Occupational health&Safety practise ൽ bachelors ബിരുദമോ 4 level qualifications ഓ ഉണ്ടായിരിക്കണം
  • 7-9 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • English, Arabic പ്രാവീണ്യം ഉണ്ടായിരിക്കണം
  • സ്വതന്തമായി തീരുമാനങ്ങൾ എടുക്കാനും, സ്വയം motivated ആകാനും കഴിവുണ്ടായിരിക്കണം
  • അപകടസാധ്യത വിലയിരുത്താനുള്ള കഴിവ്, ജോലി മുൻ ഗണന കൊടുക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Hardware Technican

Location- Saudi Arabia

യോഗ്യത

  • IT, computer service ബന്ധപ്പെട്ട മേഖലയിൽ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം
  • Desktop services ൽ delivery ൽ 1,2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • English ആശയവിനിമയത്തിന് വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • LAN&WAN concepts അറിഞ്ഞിരിക്കണം
  • MS automation അറിഞ്ഞിരിക്കണം

CLICK HERE TO APPLY

6. Learning & Development manager

Location- Riyadh, saudi arabia

യോഗ്യത

  • Human resources, Busienss administration/industrial വിഷയങ്ങളിൽ bachelors ബിരുദം ഉണ്ടായിരിക്കണം
  • പ്രൊഫഷണൽ പരിശീലന വികസന പദ്ധതികളുടെ management ൽ കുറഞ്ഞത് 7 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad