Ads Area

American Hospital Dubai careers- Apply online for latest job vacancies

1. Medical laboratory Assistant(phlebotonist)

Location- Dubai, UAE

യോഗ്യത

  • സമാന മേഖലയിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • MLA Program/medical laboratory technologist എന്നിവയിൽ അംഗീകൃത ബിരുദം ഉണ്ടായിരിക്കണം
  • DHA/HAAD/MCH/DHCC license holder ആയിരിക്കണം, PSV report ന്റെ വ്യകതമായ copy നൽകണം
  • Laboratory, general computer application എന്നിവയിൽ അറിവുണ്ടായിരിക്കണം

CLICK HERE TO APPLY


2. Physiotherapist(Western Educated&Trained)

Location- Dubai, UAE

യോഗ്യത

  • Physiotherapy of physical therapy യിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • Dry needling/lymphatic drainage certifications ഉണ്ടെങ്കിൽ അഭികാമ്യം
  • ഉദ്യോഗാർഥികൾക്ക് physiotherapist എന്ന നിലയിൽ 3 വർഷത്തെ എക്സ്പീരിയൻസ് post certification ഉണ്ടായിരിക്കണം
  • സാധുതയുള്ള homecountry registration ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Nurse manager of IVF

Location- Dubai, UAE

യോഗ്യത

  • Nursing ൽ 3 വർഷത്തിൽ കുറയാതെ bachelor ബിരുദമോ diploma യോ ഉണ്ടായിരിക്കണം
  • 2 വർഷത്തെ management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • DHA BIS Certification ഉം nursing practise ചെയ്യാനുള്ള current license ഉം ഉണ്ടായിരിക്കണം
  • എടുത്ത് പറയത്തക്ക വിധം incremental leadership management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Echo cardiographer/Echo Technician

Location- DUBAI, UAE

യോഗ്യത

  • ചുരുങ്ങിയത് 2,3 വർഷത്തെ post certification എക്സ്പീരിയൻസ് ഉണ്ടാകണം
  • 2 വർഷത്തിൽ കുറയാതെ echo cardiography/cardiology technology diploma ഉണ്ടായിരിക്കണം
  • Concerned medical counsil നിന്നും current home country രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
  • American heart association ൽ നിന്നും valid ആയ BLS(Basic life support)കൂടാതെ ACLS(Advanced cardiac life support)certification ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Quality officer

Location- UAE, DUBAI

യോഗ്യത

  • Healthcare degree അല്ലെങ്കിൽ തതുല്യമായ professional ക്വാളിഫിക്കേഷൻ ഉണ്ടായിരിക്കണം
  • CPHQ (certified professional in healthcare quality) certificate ആവശ്യമാണ്
  • Quality improvement process&tools ൽ അതിയായ അറിവുണ്ടായിരിക്കണം
  • Developing standards, policies&procedures എന്നിവയിൽ അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

6. Senior staff Nurse

Location- Dubai, UAE

യോഗ്യത

  • 2 വർഷത്തെ recent postgraduate nursing എക്സ്പീരിയൻസ് ഉണ്ടാകണം
  • Nursing practise ചെയ്യാനുള്ള current licensure ഉണ്ടാകണം
  • ചുരുങ്ങിയത് 2 വർഷത്തെ general medical/surgical എക്സ്പീരിയൻസ് ഉണ്ടാകണം
  • 4 വർഷത്തെ General Nursing Diploma/Degree ഉണ്ടായിരിക്കണം

CLICK HERE TO APPLY

7. Senior Network Engineer/Administrator

Location-Dubai,

യോഗ്യത

  • Computer engineering /ബിരുദം കൂടാതെ 5 വർഷത്തെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
  • MCSE/MCSA certification ഉണ്ടായിരിക്കണം
  • 5 വർഷത്തെ Network Administration/engineer എക്സ്പീരിയൻസ് ഉണ്ടാകണം
  • ഇംഗ്ലീഷ് ആശയവിനിമയ ശേഷിയും, നന്നായി എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

8. Housekeeper

Location- Dubai, UAE

യോഗ്യത

  • Basic housekeeping എക്സ്പീരിയൻസ് അല്ലെങ്കിൽ അറിവ് ഉണ്ടായിരിക്കണം
  • Basic secondary education ഉണ്ടായിരിക്കണം
  • Computer കൈകാര്യം ചെയ്യുന്നതിൽ പ്രാഥമിക അറിവുണ്ടായിരിക്കണം
  • Clinical&domestic waste കൈകാര്യം ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group