Ads Area

BAPCO Careers - Apply for latest job vacancies in Bahrain

1. System Champion

Location : Bahrain

യോഗ്യത

  • Engineering ബിരുദവും തതുല്യ യോഗ്യതയും ഉണ്ടായിരിക്കണം
  • System Completion in oil&Gas sector ൽ ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയ ശേഷി,വ്യക്തി പരമായ കഴിവുകൾ ഉപഭോക്താക്കളെ അഭിമുഖികരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
  • Networking&facilitation skills ഉണ്ടായിരിക്കണം
  • IPMT (Integrated project management team)ൽ member എന്ന നിലയിൽ experience ഉണ്ടെങ്കിൽ അഭികാമ്യം ആയിരിക്കണം

CLICK HERE TO APPLY

2. Coordination lead

Location- Bahrain

യോഗ്യത

  • Instrumentation control ൽ bachelors degree ആണ് വിദ്യാഭ്യാസ യോഗ്യത
  • Oil&Gas industry ൽ ചുരുങ്ങിയത് 20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Instrument precommissioning leads&technicians ന്റെയും ഒരു multidisipline team ന്റെ daily onsite/in field leadership coordination, management എന്നിവ നൽകണം
  • പൂർണമായ സംവിധാനവും സൗകര്യ പരിജ്ഞനവും നിർമ്മിക്കുന്നത് മറ്റു അച്ചടക്ക ലീഡുകളുമായും വകുപ്പുകളുമായും സംവദിക്കാൻ നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Superindent 

Location- Bahrain

യോഗ്യത

  • കമ്പ്യൂട്ടർ സയൻസിൽ bachelors ബിരുദമോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
  • വലിയതോതിലുള്ള ERP implementations manage ചെയ്ത് പരിചയം വേണം
  • ഇംഗ്ലീഷ് fluent ആയിരിക്കണം
  • നല്ല ആശയ വിനിമയ ശേഷിയും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
  • Pressure ൽ ആയിരിക്കുമ്പോഴും തന്നിരിക്കുന്ന ടാസ്ക്കുകൾ കൃത്യമായി execute ചെയ്യുകയും നല്ലൊരു teamplayer ആയിരിക്കുകയും വേണം

CLICK HERE TO APPLY

4. Clinical Assistant

Location- bahrain

യോഗ്യത

  • Bahrain ൽ ഉള്ളവരായിരിക്കണം, postgraduation Bsc nursing കഴിഞ്ഞ ഫ്രഷേഴ്‌സ് ആയിരിക്കണം
  • ഉയർന്ന ലെവലിൽ ഉളള clinical knowledge&ability ഉണ്ടായിരിക്കണം
  • Shift timings ന് അനുസരിച്ചു ജോലി ചെയ്യാൻ തയ്യാറാകണം
  • English ലും arabic ലും നല്ല ആശയവിനിമയത്തിന് കഴിവുണ്ടായിരിക്കണം
  • Clinical Settings ൽ team work ന്റെ value മനസ്സിലാക്കണം, നല്ലൊരു team player ആയിരിക്കണം
  • Clinical settings ൽ team work ന്റെ value മനസ്സിലാക്കണം, നല്ലൊരു Team player ആയിരിക്കണം

CLICK HERE TO APPLY

5. Mechanical engineering Graduates

Location- Bahrain

യോഗ്യത

  • Bahraini National ആയിരിക്കണം
  • Diploma/HND or Bachelors degree in mechanical engineering ആണ് വിദ്യാഭ്യാസ യോഗ്യത
  • ഷിഫ്റ്റ്കളായി ജോലി ചെയ്യാൻ തയ്യാറാകണം
  • Medically fit ആയിരിക്കണം, industrial out door environment ൽ ജോലി ചെയ്യാൻ തയ്യാറാകണം
  • 3 വർഷത്തിൽ കൂടാത്ത work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Chemistry Graduates 

Location- Bahrain

യോഗ്യത

  • Bahraini national ആയിരിക്കണം ഉദ്യോഗാർഥി
  • Diploma/HND or bachelors degree in chemistry ഉം ഉണ്ടായിരിക്കണം
  • Industrial outdoor environment ൽ physical task ചെയ്യാൻ medically fit ആയിരിക്കണം
  • 3 വർഷത്തിൽ കൂടാതെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad