Ads Area

BAHRI Careers 2021 - Apply online for latest job vacanies

1.Receptionist

Location- UAE

യോഗ്യത

  • Highschool diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • 1-2 വർഷത്തെ സുപ്രധാന എക്സ്പീരിയൻസ് ഉണ്ടാകണം
  • Secrterial practises ൽ certificate പരിഗണിക്കുന്നതാണ്
  • Staff ൽ നിന്നുള്ള request പ്രകാരം meeting, conference room, എന്നിവ arrange ചെയ്യുക, cleaning staff മായി സഹകരിച്ച് rooms mainatain ചെയ്യണം
  • Visitors ന് security passes നൽകുക, visitors register ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക 

CLICK HERE TO APPLY

2. Chartering manager

Location-UAE 

യോഗ്യത

  • Marine transportation, engineering/business administration എന്നിവയിലേതെങ്കിലും ബിരുദം ഉണ്ടായിരിക്കണം
  • 10 വർഷത്തെ chartering/ബന്ധപ്പെട്ട മേഖലകളിൽ experience, commercial shopping/marine field ൽ ഉള്ളവർക്ക് മുൻഗണന
  • ഉത്തരവാദിത്വമുള്ള സ്ഥലങ്ങളിൽ management directions അനുസരിച്ചു പുതിയ professional strategies ഉം policies ഉം apply ചെയ്യുക
  • Industry events ൽ പങ്കെടുക്കുക/അവതരിപ്പിക്കുക അല്ലെങ്കിൽ customer visits നടത്തുക തുടങ്ങിയവയിലുള്ള പുതിയ അവസരങ്ങൾ തിരിച്ചറിയുക
  • Chartering function മായി ബന്ധപ്പെട്ട commitments പാലിക്കപെടുന്നുവെന്ന് ഉറപ്പാക്കൽ, KPI s of the contract of affreightment (COA),Charter contract കളും develop ചെയ്യുകയും എഴുതുകയും വേണം

CLICK HERE TO APPLY

3. Contracting senior specialist

Location- UAE

യോഗ്യത

  • Engineering/business administration എന്നിവയിലെത്തിലെങ്കിലും bachelor ബിരുദമോ തതുല്യ യോഗ്യതയോ ഉണ്ടാകണം
  • CPP Certification അഭികാമ്യം
  • Seemless business support ഉറപ്പാക്കാൻ vendors, service providers എന്നിവരുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയും നിലനിർത്തുകയും വേണം
  • Requistion മുതൽ delivering വരെയുള്ള end to end procurment process manage ചെയ്യണം

CLICK HERE TO APPLY

4. Budget&management reporting specialist

Location- Riyadh, Saudi Arabia

യോഗ്യത

  • ചുരുങ്ങിയത് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Accounting ൽ Bachelor ബിരുദമോ തതുല്യയോഗ്യതയോ ഉണ്ടായിരിക്കണം
  • Bahari group&subsidaries ന് വേണ്ടി monthly perfomance report ചെയ്യണം
  • Budget preparation ന് വേണ്ട Standard Templates ഉം Guide lines ഉം തയ്യാറാക്കുന്നതിൽ സഹായിക്കുക
  • വരാനിരിക്കുന്ന പാദങ്ങളിലെ പ്രവചനങ്ങൾ ഉൾപ്പടെ ബഹ്‌റയുടെ ഓരോ ബോഡിക്കും അതിന്റെ അനുബന്ധ സ്ഥാപങ്ങൾക്കും ഒരു quarterly report തയ്യാറാക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു