Ads Area

Baker Hughes careers - Apply online for latest job vacancies in Saudi

1. Field Specialist 

Location- Saudi Arabia

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റി/college ൽ നിന്ന് bachelors ബിരുദം ഉണ്ടായിരിക്കണം
  • Linear hanger മായി പ്രവർത്തിച്ച് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Customers മായി വിശ്വാസതയുള്ള ബന്ധങ്ങൾ ഉടലെടുക്കാനുള്ള ആശയവിനിമയ ശേഷിക്കുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY


2. Controls engineer

Location- Saudi Arabia

യോഗ്യത

  • Engineering(chemical, Electrical, control)ബിരുദം ഉണ്ടായിരിക്കണം
  • Safety instrumenced systems(SIS), regulatory requirements എന്നിവയിൽ അറിവ് ഉണ്ടാകണം
  • Manufacturing environement ൽ 5 വർഷത്തെ chemical plant process engineering&controlls എക്സ്പീരിയൻസ്
  • 3 വർഷത്തെ direct oilfield Chemical process എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

3. Field Specialist

Location- Saudi Arabia

യോഗ്യത

  • Electrical Submiserable Pump/Artificial lift/Equipement കൈകാര്യം  ചെയ്ത് പരിചയം വേണം
  • ബന്ധപ്പെട്ട വിഷയത്തിൽ technical degree കൂടാതെ industry എക്സ്പീരിയൻസ് ഉം ഉണ്ടാകണം
  • Customers മായി professionally communicate ചെയ്യാനും ബന്ധം വളർത്തിയെടുക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
  • Assign ചെയ്തിരിക്കുന്ന  Special projects ഉം കൈകാര്യം ചെയ്യണം

CLICK HERE TO APPLY

4. Mechanical Assembler

Location- Saudi Arabia

യോഗ്യത
  • Assembly/mechanical background ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • എഞ്ചിനീയറിംഗ് drawings read ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • Assembly ക്ക് ആവശ്യമായ machines, ഹാൻഡ്‌ടൂൾസ്, power tools എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം
  • English ൽ നന്നായി ആശയവിനിമയത്തിന് കഴിയണം, കമ്പ്യൂട്ടർ ഉപയോഗിക്കാനുമുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

5. Field specialist - construction

Location- Saudi Arabia

യോഗ്യത

  • Baker hughes നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Equipment perfomance maximize ചെയ്യാനുള്ള പൊതുവായ product knowledge ഉണ്ടായിരിക്കണം
  • Microsoft office ൽ നല്ല പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷിയുള്ള ടീം player ആയിരിക്കണം

CLICK HERE TO APPLY

6. Finance manager

Location- Saudi Arabia

യോഗ്യത

  • SAP, HFM എന്നിവയിലുള്ള അറിവും System knowledge ഉം ഉണ്ടായിരിക്കണം
  • മറ്റുള്ളവരെ influence ചെയ്യാനും ചെറിയ team നെ നയിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
  • അംഗീകൃത യൂണിവേഴ്‌സിറ്റി/കോളേജിൽ നിന്ന് bachelors ബിരുദം ഉണ്ടായിരിക്കണം
  • നന്നായി പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു