Ads Area

CSIR – IICT, ഹൈദരാബാദിൽ വാക്-ഇൻ-ഇന്റർവ്യൂ!!

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിൽ ഇന്ത്യയിലെ തെലങ്കാനയിലെ ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയ തലത്തിലുള്ള ഗവേഷണ കേന്ദ്രമാണ്.

CSIR-IICT ഇനിപ്പറയുന്ന താത്കാലികാടിസ്ഥാനത്തിലുള്ള തസ്തികകളിലേക്ക് 09:30 AM-ന് യഥാക്രമം  06.12.2021 & 09.12.2021 തീയതികളിൽ ഹൈദരാബാദിലെ CSIR-IICT-ൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

തസ്തിക: Project Associate

ഒഴിവുകൾ: 19

സ്റ്റൈപ്പന്റ്: Rs.25,000/- + HRA

യോഗ്യത

  • MSc / Btech/ Mtech

ഇന്റർവ്യൂ തീയതി : 06.12.2021 and 09.12.2021 

പ്രായപരിധി: 35 YEARS  

അപേക്ഷിക്കേണ്ടവിധം

യോഗ്യരായ ഉദ്യോഗാർത്ഥികൾ IICT -യുടെ  വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് കൃത്യമായി പൂരിപ്പിച്ച്  ബയോഡാറ്റയും  വിദ്യാഭ്യാസം,വയസ്സ് ജാതി ( SC/ST/OBC അപേക്ഷകൻ ആണെങ്കിൽ) PWD തുടങ്ങിയവ  തെളിയിക്കുന്ന CERTIFICATES -കളുടെ സാക്ഷ്യപ്പെടുത്തിയ ചെയ്ത ഒരു സെറ്റ് പകർപ്പ്, പുതിയ ഒരു പാസ്പോർട്ട് സൈസിലുള്ള ഫോട്ടോഗ്രാഫ്, തുടങ്ങിയവയും  അഭിമുഖത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്. കൂടാതെ, പരിശോധനയ്ക്കായി ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും കൊണ്ടുവരേണ്ടതാണ്.

ഉദ്യോഗാർത്ഥികൾ യഥാക്രമം 06.12.2021, 09.12.2021 തീയതികളിൽ 9:30 AM മുതൽ 10:30 AM വരെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പേര് രജിസ്റ്റർ ചെയ്യണം.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group