Ads Area

CHALHOUB group Current Openings - Apply for jobs in UAE, kuwait & Bahrain

1. Junior Digital merchandiser

Location- UAE

യോഗ്യത

  • Website ലെ collections ഉം categories ഉം create ചെയ്യുക, remove ചെയ്യുക, മാനേജ് ചെയ്യുക
  • എല്ലാ promotions ഉം Active ആണെന്ന് കണ്ടെത്തുക
  • Team മായി website changes ഉം brand upadates ഉം ആശയവിനിമയം നടത്തണം

CLICK HERE TO APPLY


2. Site merchandising manager

Location- UAE

യോഗ്യത

  • 4 വർഷത്തെ Trading&merchandising എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Shopify, sales force, Google analytics, മറ്റ് tools എന്നിവയിൽ മാതൃകപരമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • English ഉം Arabic ഉം fluent ആയിരിക്കണം
  • Online trading KPI's എന്നിവയിൽ ശക്തമായ knowledge ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Communication partner

Location- UAE

യോഗ്യത

  • നല്ല ആശയവിനിമയശേഷിയും/Copy writing background ഉം ഉണ്ടായിരിക്കണം
  • പൊരുത്തപ്പെടാനുള്ള കഴിവും നല്ല അവതരണ ശേഷിയും ഉണ്ടായിരിക്കണം
  • Stress ഉം dynamic environmental changes ഉം കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
  • Crossfunctionally ജോലി ചെയ്യാൻ തയ്യാറുള്ളവരാകണം

CLICK HERE TO APPLY

4. Trainer L&D

Location- UAE

യോഗ്യത

  • Training ലും Development ലും 2മുതൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Community activities ലും projects ലും ആവശ്യമെങ്കിൽ പങ്കാളിത്തം വഹിക്കണം
  • ജോലി സ്ഥലത്തെ പഠനത്തിലൂടെ മുൻ നിരയിലുള്ളവരെ support ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം
  • English ആശയവിനിമയശേഷി ഉണ്ടായിരിക്കണം, Arabic അറിയേമെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

5. Marketing Executive

Location- UAE

യോഗ്യത

  • എല്ലാ documents ന്റെയും transaction കൈകാര്യം ചെയ്യണം
  • Monthly expenses ന്റെ upadated report തയ്യാറാക്കണം
  • Community Activities, Relevant projects എന്നിവയിൽ participate ചെയ്യണം
  • Events, exhibition attend ചെയ്യുകയും organize ചെയ്യുക, attend ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
  • പല തരത്തിലുള്ള brands, products എന്നിവയുടെ ഉപയോഗവും നേട്ടങ്ങളും പ്രദർശിപ്പിക്കുക

CLICK HERE TO APPLY

6. Public relations officer

Location- Kuwait

യോഗ്യത

  • Offer letters internal memos തുടങ്ങിയവ തയ്യാറാക്കണം
  • അടുത്ത മേൽനോട്ടത്തിൽ പ്രവർത്തങ്ങൾ നടപ്പിലാക്കണം
  • Probationary period confirmation ആയി മാനേജ്മെന്റ് ആയി ബന്ധപെടുക
  • Releavant projects, community activities, എന്നിവയിൽ ആവശ്യനുസരണം പങ്കാളിത്തം വഹിക്കണം

CLICK HERE TO APPLY

7. People experience&Culture partner

Location- Bahrain

യോഗ്യത

  • Loyal culture ലും employers ലും നല്ല അറിവ് ഉണ്ടായിരിക്കണം
  • Changes management skills ഉം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Alignment with diversify കൂടാതെ inclusion of interventions എന്നിവയെപറ്റി നന്നായി മനസ്സിലാക്കിയിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു