Ads Area

CSEB kerala Recruitment 2021- Apply for latest job vacancies

സഹകരണ സംഘം / ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും  അപേക്ഷകൾ ക്ഷണിക്കുന്നു.

നിയമന രീതി : നേരിട്ടുള്ള നിയമനം 

1. അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് 

യോഗ്യത 

  • എല്ലാവിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാല ബിരുദവും/ സഹകരണ ഹയർ ഡിപ്ലോമ / സബോർഡിനേറ്റ് പേഴ്സണൽ കൊ ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ്/ ബി.കോം ബിരുദം

ഒഴിവുകളുടെ എണ്ണം : 06


2. ജൂനിയർ ക്ലാർക്ക് / ക്യാഷ്യർ 

യോഗ്യത 

  • SSLC/ തത്തുല്യ യോഗ്യത / സബോർഡിനേറ്റ് പേഴ്സണൽ കൊ ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ്/ ബി.കോം ബിരുധം/ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം / കേരളകർഷിക സർവകലാശാലയുടെ ബിഎസ്ഇ( സഹകരണം & ബാങ്കിംഗ് ).

ഒഴിവുകളുടെ എണ്ണം : 116

3. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 

യോഗ്യത 

  • കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / MCA / MSc (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി).

ഒഴിവുകളുടെ എണ്ണം: 03

4. ഡാറ്റാ എൻട്രി ഓപ്പറേറ്റർ 

യോഗ്യത 

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള  ബിരുദം/ കേരളാ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റാ എൻട്രി കോഴ്സ് പാസ്സ് ആയ സർട്ടിഫിക്കറ്റ്.

ഒഴിവുകളുടെ എണ്ണം: 07

5. ടൈപ്പിസ്റ്റ് 

യോഗ്യത 

  • SSLC/ തത്തുല്യ യോഗ്യത/ കെ. ജി. റ്റി. ഇ ഇംഗ്ലീഷ് & മലയാളം ടൈപ് റൈറ്റിംഗ് ( ലോവർ ).

ഒഴിവുകളുടെ എണ്ണം: 07

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക Website www.csebkerala.org സന്ദർശിക്കുക.  

അപേക്ഷ 29/12/2021നു മുൻപ് സഹകരണ സർവീസ് പരീക്ഷ ബോർഡിൽ ലഭിക്കേണ്ടതാണ്

അപേക്ഷ അയക്കേണ്ട വിലാസം 

സെക്രട്ടറി, 
സഹകരണ സർവീസ് പരീക്ഷ ബോർഡ്‌, 
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്‌, 
ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ്‌ ഓഫീസ് 
തിരുവനന്തപുരം 695001

View official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു