Ads Area

Deendayal Port Trust -ൽ അപ്പ്രെന്റിസ്‌ഷിപ് ട്രെയിനിങ്ങിന് - അപേക്ഷകൾ ക്ഷണിക്കുന്നു!!

പടിഞ്ഞാറൻ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിലെ കച്ച് ജില്ലയിൽ ഗാന്ധിധാം നഗരത്തിനടുത്തുള്ള ഒരു തുറമുഖവും പട്ടണവുമാണ് കണ്ട്‌ല പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ദീൻദയാൽ പോർട്ട് ട്രസ്റ്റ് (മുൻപത്തെ Kandla Port Trust) കച്ച് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇത് പടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നാണ് ദീൻദയാൽ പോർട്ട് ട്രസ്റ്റ്  താഴെ പറയുന്ന ട്രേഡ്, ഡിപ്ലോമ & ഡിഗ്രി എഞ്ചിനീയറിംഗ് വിഷയ വിഭാഗത്തിലേക്ക്  അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

1. Trade Apprenticeship  

ട്രേഡ്: Fitter / Draughtsman (Civil)/Mechanic Diesel / Electrician 

ഒഴിവുകൾ: 4 / 4 /4 /5 (മുകളിൽ കൊടുത്തിരിക്കുന്ന ട്രേഡുകളുടെ ക്രമ പ്രകാരം )

യോഗ്യത: ITI (NCVT / SCVT) in respective trade

ട്രേഡ്: Computer Operator and Programming Assistant 

ഒഴിവുകൾ: 15 

യോഗ്യത: ITI (SCVT) in Trade - Computer Operator and Programming Assistant

ട്രേഡ്: Programming And Systems Administration Assistant

ഒഴിവുകൾ: 15 

യോഗ്യത: ITI (NCVT) in Trade - Computer Operator and Programming Assistant

ട്രേഡ്: Wireman/Turner/Welder(Gas & Electric)/ Refrigeration & Airconditioning Mechanic  

ഒഴിവുകൾ: 5/3/3/2(മുകളിൽ കൊടുത്തിരിക്കുന്ന ട്രേഡുകളുടെ ക്രമ പ്രകാരം )

യോഗ്യത: ITI (NCVT / SCVT) in respective trade 

ട്രേഡ്: Secretarial Assistant 

ഒഴിവുകൾ: 15 

യോഗ്യത: Graduation Degree [B.A. / B.Sc. / B.Com.] (on Regular basis)

സ്റ്റൈപ്പന്റ് : Rs. 9,000/- per month* (for apprentices who have completed Graduation Degree course having duration of 3 years & above)


Apprenticeship for Diploma Engineering disciplines

ട്രേഡ്: Mechanical Engineering / Electrical Engineering / Civil Engineering / Electronics / Computer Science / Information Technology

ഒഴിവുകൾ: 08/08/08/04 (മുകളിൽ കൊടുത്തിരിക്കുന്ന ട്രേഡുകളുടെ ക്രമ പ്രകാരം )

യോഗ്യത

  • Regular – Diploma Engineering (Mechanical)/  Diploma Engineering (Electrical) Diploma Engineering (Civil)/ – Diploma Engineering (Electronics / Computer Science / Information Technology)

സ്റ്റൈപ്പന്റ് : Rs. 8 ,000/- per month

Apprenticeship for Degree Engineering disciplines

ട്രേഡ്: Mechanical Engineering / Electrical Engineering / Civil Engineering / Electronics / Computer Science / Information Technology

ഒഴിവുകൾ: 08/08/08/04 (മുകളിൽ കൊടുത്തിരിക്കുന്ന ട്രേഡുകളുടെ ക്രമ പ്രകാരം )

യോഗ്യത 

  • Regular – Diploma Engineering (Mechanical)/  Diploma Engineering (Electrical) Diploma Engineering (Civil)/ – Diploma Engineering (Electronics / Computer Science / Information Technology)

സ്റ്റൈപ്പന്റ് : Rs. 9,000/- per month

പ്രായ പരിധി: Below 28 years (as on 30/11/2021) in respect of any of the trades / disciplines mentioned above.

അപേക്ഷിക്കേണ്ട വിധവും മറ്റ് വിശദ വിവരങ്ങള്ക്കും താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്ലിക്കേഷൻ ലഭിക്കേണ്ട അവസാന തീയതി: 31 / 12 / 2021.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു