Ads Area

DryDocks World careers - Apply for latest jobs in UAE

1. Tug skipper

Location- UAE, Dubai

യോഗ്യത

  • Day to day basis ൽ housekeeping ഏറ്റെടുത്തു നടത്തണം
  • Tug operations ൽ എന്തെങ്കിലും abnormalities report ചെയ്യുക
  • Life saving apparatus&firefighting tag equipments നിരന്തരം ചെക്ക് ചെയ്യണം
  • ആവശ്യമായ സുരക്ഷിതവും, ഗുണനിലവാരമുള്ള തുമായ സാഹചര്യങ്ങൾ  പാലിച്ചു വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം
  • മൊത്തത്തിൽ ഉള്ള maintenance ഉറപ്പ് വരുത്തുക തുടങ്ങിയ ജോലികൾ ഏറ്റെടുക്കണം

Interested can sent your resumes to Recruitment@drydocks.gov.ae


2. Hydraulic supervisor

Location- Dubai, UAE

യോഗ്യത

  • Bachelors/engineering degree in main or mechanical വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
  • സമാനമേഖലയിൽ 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Hydraulic repairs/trouble shooting പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
  • ആവശ്യമായ method statements, work instructions എന്നിവ തയ്യാറാക്കാനും കഴിയണം

Interested can sent your resumes to Recruitment@drydocks.gov.ae

3. Foreman 

Location- Dubai, UAE

യോഗ്യത

  • ജോലികൾ സുരക്ഷിതമായി നടക്കുന്നെന്ന് ഉറപ്പിക്കണം
  • Secondary school വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
  • Rope access ജോലിയിൽ അംഗീകൃത കമ്പനിയിലെ leadman ആയി പ്രവർത്തിച്ച് 5 വർഷത്തെ പരിചയം ഉണ്ടാകണം
  • എല്ലാവരും നിങ്ങളുടെ contract എന്നെന്നും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടെന്നും ഉറപ്പ് വരുത്തണം

Interested can sent your resumes to Recruitment@drydocks.gov.ae

4. Health&Safety officer

Location- DUBAI,UAE

യോഗ്യത

  • Safety management ലും ബന്ധപെട്ട tools ലും നല്ല അറിവുണ്ടായിരിക്കണം
  • കമ്പ്യൂട്ടർ പരിജ്ഞനം ഉണ്ടായിരിക്കണം
  • H&S related field ൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം

Interested can sent your resumes to Recruitment@drydocks.gov.ae

5. Buyer

Location-Dubai, UAE

യോഗ്യത

  • Engineering diploma/degree ഉണ്ടായിരിക്കണം
  • നന്നായി എഴുതാനും ആശയവിനിമയത്തിനും കഴിയണം
  • Transit ൽ നഷ്ടപ്പെട്ടതോ damage ആയതോ ആയിട്ടുള്ളവയ്ക്ക് insurance claim നൽകണം
  • വീണ്ടും വീണ്ടും വാങ്ങിയ വസ്തുക്കൾ തിരിച്ചറിഞ്ഞു അവ സ്റ്റോക്ക് വയ്ക്കാൻ ആവശ്യപെടണം

Interested can sent your resumes to Recruitment@drydocks.gov.ae

6. Lead Engineer offshore

Location- DUBAI, UAE

യോഗ്യത

  • Offshore structural engineering ൽ ശക്തമായ background ഉണ്ടായിരിക്കണം
  • Offshore industry ൽ 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • FPSO topside projects ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ഡിസിപ്ലിനിൽ Science matters ബിരുദം ഉണ്ടായിരിക്കണം

Interested can sent your resumes to Recruitment@drydocks.gov.ae

7. Human Resources 

Location- Dubai, UAE

യോഗ്യത

  • Human resources ൽ ബിരുദം /തതുല്യ യോഗ്യത ഉണ്ടായിരിക്കണം
  • സമാനജോലിയിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Ms office applications ൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • അസാധ്യ റിപ്പോർട്ടിങ്ങിനുള്ള കഴിവുണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷയിൽ അസാമാന്യമായ പ്രാവീണ്യം ഉണ്ടാകണം

Interested can sent your resumes to Recruitment@drydocks.gov.ae

8. Senior Instructor

LOC- Dubai, UAE

യോഗ്യത

  • CPR, AILS, BLLS certification ഉണ്ടായിരിക്കണം
  • OSHA,PDA, HIPAP compliance ൽ അറിവുണ്ടായിരിക്കണം
  • രോഗികളെ endoscopy structure ലേക്ക് എടുക്കാനും കിടത്താനുമുള്ള കഴിവുണ്ടായിരിക്കണം
  • Standards ന് അനുസരിച്ചു physicians set ചെയ്ത് quality care ഉറപ്പ് വരുത്തണം

Interested can sent your resumes to Recruitment@drydocks.gov.ae

9. Supervisor

Location- Dubai, UAE

യോഗ്യത

  • Engineering diploma ഉണ്ടായിരിക്കണം
  • Fabrication drawings ന്റെ approval ചുമതല ഉണ്ടായിരിക്കണം
  • Work preparation section ന്റെ മൊത്തത്തിലുള്ള control ഉണ്ടായിരിക്കണം
  • 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Various types of steelworks, steel structures, welding procedures എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം.
Interested can sent your resumes to Recruitment@drydocks.gov.ae
Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു