Ads Area

Galfar Walk in interview for various vacancies | Jobs in UAE

1. Site admin coordinator

യോഗ്യത

  • B.com/BBA കൂടാതെ construction മേഖലയിൽ 2-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ms office, ERP, SAP എന്നിവയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
  • English, hindi അസാമാന്യം കൈകാര്യം ചെയ്യാൻ കഴിയണം
  • Timesheet entry, Data updating തുടങ്ങിയഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം

CLICK HERE TO REGISTER


2. Surveyor

യോഗ്യത

  • വിദ്യാഭ്യാസ യോഗ്യത:Diploma surveying/civil engineering/IT With 6 years എക്സ്പീരിയൻസ്
  • Survey data അല്ലെങ്കിൽ points digital format ലേക്ക് convert ചെയ്യണം
  • Survey equipments ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • Pipeline,flowline&wellhead എന്നിവയിൽ survey എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO REGISTER

3. HSE Coordinator

യോഗ്യത

  • ഏതെങ്കിലുമൊരു ബാച്‌ലർ ബിരുദമോ Diploma യോ ഉണ്ടായിരിക്കണം
  • ഏതെങ്കിലും industry ൽ മിനിമം 3-5 വർഷം HSE എക്സ്പീരിയൻസ്
  • HSE Inspections നടത്താൻ കഴിയണം

CLICK HERE TO REGISTER

4. Draughtsman

യോഗ്യത

  • 2D drafting,printing&ploting എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • AUTOCAD activities ൽ modifying&editing skills ഉണ്ടായിരിക്കണം
  • Hand sketches, mark up drawings എന്നിവയിൽ നിന്നും engineering drawings develop ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • Ms office usage എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO REGISTER

5. Job performer

യോഗ്യത

  • Engineering ബിരുദധാരിയായിരിക്കണം
  • അല്ലെങ്കിൽ ഡിപ്ലോമയും 1-2 വർഷത്തെ ഇംഗ്ലീഷ് ആശയവിനിമയതിനുള്ള കഴിവ് ഉണ്ടായിരിക്കണം

Candidates meeting above mentioned requirement and willing to work at different site locations are requested to attend a Walk in Interview on 19.12.2021 at Galfar Corporate Office from 9am -1pm.

Apply for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു