Ads Area

GHD Careers - Apply for latest jobs in UAE & Qatar

1. Senior project manager

Location- UAE

യോഗ്യത

  • UAE യിലെ advisory projects ൽ project manager ആയി പ്രവർത്തിക്കുക.
  • Middle east ലെ private public sector ലെ clients മായി പ്രവർത്തിച്ച് എക്സ്പീരിയൻസ് ഉണ്ടാകണം
  • Business/Engineering ൽ Tertiary ബിരുദ യോഗ്യതയോ ഉണ്ടാകണം, ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം
  • പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം

CLICK HERE TO APPLY


2. Lead-Urban design&planner

Location- Abudhabi, UAE

യോഗ്യത

  • Urban planning, Urban design ബിരുദം അല്ലെങ്കിൽ സമാനമായ യോഗ്യത
  • Local authorities ഉപയോഗിക്കുന്ന standards&codes പരിചിതമായിരിക്കണം
  • മികച്ച വ്യക്തിപരവും ആശയവിനിമയപരവുമായ കഴിവുകൾ (ഇംഗ്ലീഷ് എഴുതാനും, വായിക്കാനും)
  • Handsketches, designs skills എന്നീ കഴിവുകൾ ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Senior Advisor 

Location- Abudhabi, UAE

യോഗ്യത

  • Process ൽ വാണിജ്യപരമായും സാമ്പത്തിക പരമായും നല്ല അവബോധം ഉണ്ടായിരിക്കണം
  • നന്നായി റിപ്പോർട്ട്‌ എഴുതാനും അവതരിപ്പിക്കാനും കഴിയണം
  • Small size Teams manage ചെയ്യുന്നതിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഉയർന്ന ബിരുദമോ MBA ഉണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

4. Project manager

Location- Abudhabi, UAE

യോഗ്യത

  • 8 വർഷത്തെ project mangement ഉം ബിരുദയോഗ്യതയും ഉണ്ടായിരിക്കണം
  • Education projects ൽ എടുത്ത് പറയത്തക്ക വിധം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Middle East എക്സ്പീരിയൻസ് സഹായകമാകും
  • Multi-disciplinary Architecture, structural, infra structure, MEP മുതലായവ മനസ്സിലാക്കണം

CLICK HERE TO APPLY

5. Design manager

Location- Abudhabi, UAE

യോഗ്യത

  • Design management മിനിമം 8 വർഷത്തെ എക്സ്പീരിയൻസ് ഉം ബിരുദയോഗ്യതയും ഉണ്ടായിരിക്കണം
  • Architecture ലോ engineering ലോ യോഗ്യതയുള്ളവരും technical backgorund ഉം ഉണ്ടായിരിക്കണം
  • Local code&regulations മായി പൂർണമായും ആശയവിനിമയം നടത്തണം
  • Industrial Sector എക്സ്പീരിയൻസ് നൊപ്പം Data centre project കളിൽ എടുത്ത് പറയത്തക്ക എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Fire&life safety Engineer

Location- Doha, Qatar

യോഗ്യത

  • Consultancy ൽ 5 വർഷത്തെ എക്സ്പീരിയൻസും ബിരുദയോഗ്യതയും ഉണ്ടായിരിക്കണം
  • Middle east region ൽ ജോലി ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ശക്തമായ technical report writing നും documentaion ഉം ഉള്ള കഴിവുണ്ടായിരിക്കണം, ഇംഗ്ലീഷിൽ ആശയവിനിമയത്തിനും കഴിയണം
  • CFD, HVAC design calculation drawings എന്നിവ തയ്യാറാക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

7. Environmental Consultant

Location- Doha, Qatar

യോഗ്യത

  • 5-8 വർഷം consulting environment ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • അസാമാന്യമായ technical writing, ആശയവിനിമയ project management തുടങ്ങിയ കഴിവുകളുണ്ടായിരിക്കണം
  • ഭ്രാന്തപ്രദേശങ്ങളിൽ ജോലി ചെയ്യുന്നതിനും active construction site ൽ ജോലി ചെയ്യുന്നതിനും കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

8. Graduate Electrical Engineer

Location- Doha,Qatar

യോഗ്യത

  • Electrical Engineering ൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
  • ജോലി ചെയ്യുന്ന field നോട്‌ താല്പര്യം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Multidisciplinary environment ൽ പുതിയ അവസരങ്ങൾ എക്സ്പീരിയൻസ് ചെയ്യാനും അറിവ് നേടാനും തയ്യാറാകണം

CLICK HERE TO APPLY

9. Senior Transport Planner

Location- Doha,qatar

യോഗ്യത

  • Transport plans ന്റെയും strategies ന്റെയും production ൽ experienece ഉണ്ടായിരിക്കണം
  • Technical docuements അടക്കം highquality project report തയ്യാറാക്കാനുള്ള കഴിവുണ്ടായിരിക്കണം
  • Arabic ലും ഇംഗ്ലീഷ് ലും നന്നായി ആശയവിനിമയത്തിന് സാധിക്കണം
  • ITS,Road safety systems, Future mobility technologies എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

10. Electrical Engineer

Location- Doha,Qatar

യോഗ്യത

  • Progress photos, ഉൾപ്പടെ site ലെ Daily activities ന്റെ reports സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ അവ പരിശോധനയ്ക്ക് ലഭ്യമാണെന്നും ഉറപ്പ് വരുത്തുക
  • Site ൽ ഉണ്ടായേക്കാവുന്ന ഏതെങ്കിലും field സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് technical feedback എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ശക്തമായ documentaion ഉള്ള കഴിവുകൾ,QA, Development എന്നിവയിലേക്കുള്ള alignement നെ കുറിച്ച് വിശദമായി മനസ്സിലാക്കിയിരിക്കണം
  • Mega structure design&project build നൽകുന്നതിൽ electrical engineer എന്ന നിലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു