Ads Area

HILTON Careers 2021 - apply online for latest jobs in Trivandrum

1.HK Executive

Location- Trivandrum

യോഗ്യത

  • Maintenance issues maintenance/engineering department ന് റിപ്പോർട്ട്‌ ചെയ്യണം
  • Training ആവശ്യങ്ങൾക്കായി Head housekeepers നെ assist ചെയ്യണം
  • Room attendants നെ Supervise ചെയ്യണം
  • Hotel security, fire regulations, health&safety legislation എന്നിവ അനുസരിക്കണം
  • മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ Guest bedrooms ൽ routinecheckup നടത്തുക

CLICK HERE TO APPLY

2. Chief Accountant

Location- Trivandrum

യോഗ്യത

  • ഉയർന്ന രീതിയിലുള്ള സർവീസ് നൽകാൻ passion ഉണ്ടായിരിക്കണം
  • നല്ല organizational skills ഉണ്ടായിരിക്കണം
  • Computers,Computer programs, Microsoft അടക്കം വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • ഫിനാൻഷ്യൽ കൺട്രോളറുമായി കൂടിയാലോചിച്ചു ഹോട്ടലിനുള്ളിൽ പൂർണവും കൃത്യവുമായ പ്രവചനങ്ങളും ബജറ്റിംഗ് നിർദ്ദേശങ്ങളും നൽകണം
  • സമയ ബന്ധിതവും കൃത്യവുമായ financial transactions നൽകണം

CLICK HERE TO APPLY

3. Assistant manager/Duty manager

Location- Trivandrum

യോഗ്യത

  • Capital&Repairs തയ്യാറാക്കണം, engineering ന് വേണ്ട budget തയ്യാറാക്കണം
  • ആവശ്യമെങ്കിൽ lift emergency release ന് വേണ്ട procedures നടത്തണം
  • Engineering അല്ലെങ്കിൽ സമാനമേഖലയിൽ ബിരുദം
  • Building management/engineeing എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
  • Facilities management ൽ മുൻപരിചയം ഉണ്ടാകണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group