Ads Area

Hotel & Resorts jobs in Saudi & Oman- Apply online

1. Demichef(sushi)

Location- oman

യോഗ്യത

  • Previous kitchen experience ഉണ്ടാക്കാൻ ഉണ്ടാക്കാൻ അഭികാമ്യം ആയിരിക്കണം
  • Storage containers ഉം surfaces ഉം വൃത്തിയായി സൂക്ഷിക്കണം
  • Top quality menu items സമയാനുസൃതമായി തയ്യാറാക്കണം
  • Recipies/menu അനുസരിച്ച് fresh ingredients cook ചെയ്യണം

CLICK HERE TO APPLY


2. Reservations Agent

Location- oman

യോഗ്യത

  • Guest ന്റെയും coworkers ന്റെയും privacy ഉം security ഉം സംരക്ഷിക്കണം
  • Uniform ഉം personal appearence ഉം വൃത്തിയായി സൂക്ഷിക്കണം
  • Positive working relationships maintain ചെയ്യുകയും develop ചെയ്യുകയും വേണം
  • Company policies ഉം procedures ഉം follow ചെയ്യണം

CLICK HERE TO APPLY

3. Executive

Location- oman

യോഗ്യത

  • Company യുടെ safety&security policies ഉം procedures ഉം പാലിക്കണം
  • Properitory informations ന്റെ confidentiality കൈകാര്യം ചെയ്യണം
  • Supervisors തരുന്ന മറ്റ് ജോലികളും ഏറ്റെടുത്ത് ചെയ്യണം
  • മറ്റുള്ളവരുമായി positive working relationships maintain ചെയ്യണം

CLICK HERE TO APPLY

4. F&B controller

Location-oman

യോഗ്യത

  • 4 വർഷത്തെ accounting/finance ൽ bachelor ബിരുദം ഉണ്ടായിരിക്കണം
  • Financial data യും market trends ഉം analyze ചെയ്യണം
  • Profits ഉം losses ഉം കൃത്യമായി document ചെയ്തുവെന്ന് ഉറപ്പാക്കണം
  • Standard operating procedures ഉം പാലിക്കുന്നെണ്ടെന്ന് ഉറപ്പ് വരുത്തണം

CLICK HERE TO APPLY

5. Store keeper

Location- saudi arabia

യോഗ്യത

  • ശക്തമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Investigations നടത്തണം, evidence ശേഖരിക്കണം
  • Accidents നോട്‌ പ്രതികരിക്കണം, അടിയന്തര ഘട്ടങ്ങളിൽ employees നെയും guest നെയും assist ചെയ്യണം
  • Guest disturbances ഇല്ലാതാക്കണം, ആവശ്യമെങ്കിൽ property ൽ escort ചെയ്യണം

CLICK HERE TO APPLY

6. Sales coordinator 

Location- Saudi arabia

യോഗ്യത

  • Clients നോട്‌ contact ചെയ്യാനുള്ള ഒരു പോയിന്റ് ആയി പ്രവർത്തിക്കണം
  • കമ്പനിയുടെ assests സംരക്ഷിക്കണം
  • Employees ന്റെ concern ന് ഉചിതമായ രീതിയിൽ ശ്രെദ്ധിക്കുകയും പരിഗണിക്കുകയും വേണം

CLICK HERE TO APPLY

7. Supervisor Front office

Location- Saudi arabia

യോഗ്യത

  • Safety training ഉം certifications ഉം പൂർത്തിയാക്കിയിരിക്കണം
  • Property informations, വേണ്ട നിർദ്ദേശങ്ങളും നൽകുക
  • Guest checkins, verifying guest ഐഡന്റിറ്റി, form of payment, assigning room/issuing roomkey തുടങ്ങിയ ഉത്തരവാദിത്വങ്ങൾ
  •  ഉണ്ടായിരിക്കും
  • Room key issue ചെയ്യുന്നതിന് മുൻപ് payement secure ചെയ്യുക

CLICK HERE TO APPLY

8. Loss prevention officer

Location-saudi arabia

യോഗ്യത

  • ശക്തമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Supervisor നൽകുന്ന മറ്റു ജോലികൾ ചെയ്യാൻ തയ്യാറാകണം
  • Team first attitude ആയിരിക്കണം
  • Accidents നോട്‌ respond ചെയ്യണം, അടിയന്തര ഘട്ടങ്ങളിൽ emplyoees/guest നെ assist ചെയ്യണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad