Ads Area

IBM Careers - Apply for latest job vacancies in UAE, Saudi & Qatar

1. Multivendor services seller

Location- UAE

യോഗ്യത

  • Financial clients ന് infrastructure വിൽക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Newmarket oppurtunities develop ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷിയും വ്യകതിപരമായ കഴിവുകളും ഉണ്ടായിരിക്കണം
  • MNA experience ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Consultant

Location- UAE

യോഗ്യത
  • Deployments to cloud ൽ ജോലി ചെയ്ത് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Professional services organization ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • DevScops ൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
  • SAST, DAST, container security/penetration testing tools എന്നിവയിൽ പ്രവർത്തിച്ച് പരിചയം ഉണ്ടാകണം

CLICK HERE TO APPLY

3. Delivery project executive

Location- Saudi Arabia

യോഗ്യത

  • Coverage plan ഉം client relationship ഉം മാനേജ് ചെയ്യാൻ കഴിയണം
  • പ്രൊഫഷണൽ യോഗ്യത/project manager certification ഓ ഉണ്ടായിരിക്കണം
  • Client facing role ൽ project എക്സ്പീരിയൻസ് ഉണ്ടാകണം
  • Contract management,Financial management എന്നിവ ഫലിക്കാനുള്ള അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

4. Automation consulatant

Location- Saudi Arabia

യോഗ്യത

  • Bachelors ബിരുദം ഉണ്ടായിരിക്കണം
  • English ലും Arabic ലും നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • UI&front end developements ൽ നല്ല പ്രവർത്തി പരിചയമുണ്ടായിരിക്കണം
  • നല്ല  പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Technical specialist

Location- Saudi Arabia

യോഗ്യത

  • Abstract thinking ന് കഴിവ് ഉണ്ടായിരിക്കണം
  • ജോലി ചെയ്യാനുള്ള ആത്മധൈര്യവും സ്വതന്തമായി മറ്റുള്ളവരെ നയിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
  • Leading cloud vendors ൽ certification ഉണ്ടായിരിക്കണം
  • വലിയ enterprise clients മായി ജോലി ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

6. Public sector lead

Location- Saudi Arabia

യോഗ്യത

  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Public industry ൽ clients മായി work ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം
  • Arabic ൽ അറിവുണ്ടെങ്കിൽ അഭികാമ്യം
  • Management consulting ൽ എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

7. Brand success manager

Location- saudi arabia

യോഗ്യത

  • 2022 ജനുവരിയിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം
  • Saudi യിൽ നിന്നുള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുക
  • Sales team management ൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • multiple channels ൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
  • 5 വർഷത്തെ customer facing എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

8. Data&AI Consultant

Location- saudi Arabia

യോഗ്യത

  • Bachelors ബിരുദം ഉണ്ടായിരിക്കണം
  • English ലും Arabic ലും നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • 3 വർഷത്തെ Technical&professional എക്സ്പീരിയൻസ് ഉണ്ടാകണം
  • നല്ല പ്രശ്നപരിഹാരശേഷിയും വളരാനുള്ള സജീവ മനോഭാവവും ഉണ്ടായിരിക്കണം

CLICK HERE TO APPLY

9. Customer Success manager

Location- Qatar

യോഗ്യത

  • Analytical mindset ഉം പ്രശ്നപരിഹാരശേഷിയും ഉണ്ടാകണം
  • B2B enterprise software, saas/Iaas/paas/എന്നിവയിൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
  • multiple customer accounts ഉം projects ഉം ഒരുമിച്ചു മാനേജ് ചെയ്യണം
  • ആശയവിനിമയത്തിനു ള്ള കഴിവും വ്യക്തി പരമായി ബന്ധങ്ങൾ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടാകണം

CLICK HERE TO APPLY

10. Brand sales partner specialist

Location- Qatar

യോഗ്യത

  • വ്യക്തിപരമായ കഴിവുകളും സമയം ക്രമീകരിക്കാനുമുള്ള കഴിവും ഉണ്ടായിരിക്കണം
  • General security technologies ലും offerings ലും നല്ല അറിവ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Professional presantation ഉം ഉള്ള കഴിവുണ്ടാകണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു