Ads Area

ICICI LIfe insurance company job vacancies - freshers can also apply

ICICI കമ്പനിയുടെ financial advisor post ലേക്ക് experienced ആയവരെയും , fresher നെയും ക്ഷണിക്കുന്നു. വീട്ടിലിരുന്നുകൊണ്ട് തന്നെ പാർട്ട്‌ ടൈം ആയോ മുഴുവൻ സമയമോ ജോലി ചെയ്യാവുന്നതാണ്. ടാർഗറ്റ് അനുസൃത ജോലി അല്ല

യോഗ്യത

  • മാതൃഭാഷയിൽ നല്ല ആശയവിനിമയത്തിന് കഴിയണം
  • പോസിറ്റീവ് മനോഭാവം ഉള്ളവരായിരിക്കണം

പ്രായപരിധി

25വയസ്സിനു മുകളിൽ

Skills

  • ലീഡർ ഷിപ്പിനുള്ള കഴിവുണ്ടായിരിക്കണം 
  • ടീമിനെ മാനേജ് ചെയ്യാനുള്ള കഴിവ്
  • ആളുകളെ കൈകാര്യം ചെയ്യാനറിയണം
  • ടീമിന്റെ ഭാഗമായി ജോലി ചെയ്യണം

ശമ്പളം

  • 30,000 -50,000

തൊഴിലാളികൾക്കുള്ള നേട്ടങ്ങൾ

  • നല്ല ബിസിനസ് അവസരം
  • മികച്ചവരുമാനം നേടാനുള്ള അവസരം
  • അൺലിമിറ്റഡ് യാത്രകൾ (ഇന്ത്യയിൽ എല്ലായിടത്തും, വിദേശത്തും യാത്ര ചെയ്യാനുള്ള സൗകര്യം )

ബയോഡാറ്റയും വിശദവിവരങ്ങളും whatsapp ചെയ്യാവുന്നതാണ്.

WHATSAPP HERE

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group