Ads Area

IHG Hotel & Resort careers - apply for latest job vacancies in uae

1. Administrator 

Location-UAE

യോഗ്യത

  • luxury market ൽ സമാനറോളിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Microsoft windows applications മറ്റു പ്രധാന computer applications ഉം കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം
  • Related discipline ൽ ബിരുദം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • നല്ല പ്രശ്നപരിഹാര ശേഷിയും leadership quality ഉം ഉണ്ടായിരിക്കണം

CLICK HERE TO APPLY


2. Content creator 

Location- UAE

യോഗ്യത

  • Sales/hospitality യുമായി ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം ഉണ്ടായിരിക്കണം
  • Bachelors ബിരുദമോ/ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം
  • local business ലും business trend ലും അറിവ് ഉണ്ടായിരിക്കണം
  • Adobe indesign, illustrator&Photoshop softwares ൽ ക്രിയാത്മകമായ കഴിവുണ്ടായിരിക്കണം
  • Flash, Dream weaver, Final Cut pro തുടങ്ങിയവയിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

3. Sous chef

Location- UAE

യോഗ്യത

  • Luxury hotels ൽ സമാനറോളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നന്നായി സംസാരിക്കാനും നേതൃത്വം ഏറ്റെടുക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
  • അംഗീകൃത Culinary school ൽ Diploma യോ ബിരുദമോ ഉണ്ടായിരിക്കണം
  • ക്രിയാത്മകമായി ഭക്ഷണം തയ്യാറാക്കാനും അവതരിപ്പിക്കാനും കഴിയണം
  • Client മായി ഇടപഴകാനും പ്രശ്നം പരിഹരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

4. Kitchen&Laundry Technician

Location- UAE

യോഗ്യത

  • ഹോട്ടലിലെ laundry&kitchen equipments repair maintenance വർക്കുകൾ കൈകാര്യം ചെയ്യണം
  • Task കൾ കൃത്യമായി ചെയ്ത ശേഷം ജോലി സ്ഥലം വൃത്തിയായി സൂക്ഷിക്കണം
  • Dress, uniform, എന്നിവയെല്ലാം അതിന്റെ standard ന് അനുസരിച്ചു വൃത്തിയായി സൂക്ഷിക്കണം
  • ഏറ്റവും പുതിയ technologies ആയി updated ആയിരിക്കണം
  • HR&hotel policies ഉം procedures ഉം കൃത്യമായി പാലിക്കണം

CLICK HERE TO APPLY

5. Life guard

Location- UAE

യോഗ്യത

  • അതിഥികളുടെ സുരക്ഷയ്ക്കും സംതൃപ്‌തിയും ഉറപ്പാക്കാൻ നേതൃത്വം ഏറ്റെടുക്കണം
  • Daily weather, pool tempertaures, tides തുടങ്ങിയവയിൽ അവബോധം ഉണ്ടായിരിക്കണം
  • UAE law പ്രകാരമുള്ള സാധുതയുള്ള activepool&beach life guard യോഗ്യത ഉണ്ടായിരിക്കണം
  • വെള്ളത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുക, beach area, പൂളിന്റെ വൃത്തി തുടങ്ങിയവയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • അതിഥികളുടെ സുരക്ഷയക്ക് റിപ്പോർട്ട്‌ ചെയ്ത എല്ലാ maintanenece issues പരിഹരിച്ചുവെന്ന് ഉറപ്പാക്കണം

CLICK HERE TO APPLY

6. Information Technology Assistant 

Location- Dubai,UAE 

യോഗ്യത

  • സമാനറോളിൽ 4/5 star comparable industry ൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
  • നന്നായി എഴുതാനും ആശയവിനിമയത്തിനുമുള്ള കഴിവുണ്ടായിരിക്കണം
  • Related software ൽ technical proficiency ഉണ്ടായിരിക്കണം
  • Different culture ൽ ഉള്ള ആളുകളെ engage ചെയ്ത് നിർത്താനുള്ള കഴിവുണ്ടായിരിക്കണം
  • Dead lines ന് അനുസരിച്ചു multitask ചെയ്യണം

CLICK HERE TO APPLY

7. Director of finance&business 

Location- UAE,Dubai

യോഗ്യത

  • Accounting/finance ൽ ബിരുദമോ/ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം
  • Accounting management duties കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • Accounting finance ൽ 4-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഗവണ്മെന്റ് റിപ്പോർട്സ്, filling tax return എന്നിവ തയ്യാറാക്കണം

CLICK HERE TO APPLY

8. HVAC Technician

Location- UAE

യോഗ്യത

  • A/C& Refrigeration Technician/Foreman എന്നിവയിൽ ജോലി ചെയ്യണം
  • BMS systems ൽ അറിവുണ്ടായിരിക്കണം
  • Building, Air conditioning,refrigeration, electrical drawings വായിക്കാൻ കഴിയണം
  • Water treatment techniques നന്നായി മനസ്സിലാക്കിയിരിക്കണം, chemicals handle ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • Preventive maintenance Safety programs പരിചിതമായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad