Ads Area

IHG Hotel & Resort careers - apply for latest job vacancies in Saudi Arabia

1. Assistant F&B manager

Location- saudi Arabia

യോഗ്യത

  • Bachelors ബിരുദം/hotel management diploma ഉണ്ടയിരിക്കണം
  • Customers, Employees മറ്റ് 3rd parties എന്നിവരുമായി ഇടപഴകണം
  • 5 star hotel സാഹചര്യത്തിൽ education&എക്സ്പീരിയൻസ് തതുല്യ combination ഉണ്ടായിരിക്കണം
  • നേതൃത്വം ഏറ്റെടുക്കാനും നന്നായി എഴുതാനും ഉള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

2. Assistant Manager

Location- saudi arabia

യോഗ്യത

  • സമാനറോളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Relavant school college യോഗ്യത ഉള്ളവരാകണം
  • Food safety system&policy ൽ ആഴത്തിൽ ഉളള അറിവുണ്ടായിരിക്കണം
  • ശ്കതമായ multi tasking&analytical skills ഉണ്ടായിരിക്കണം
  • ജോലിയോട് passion ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Butcher chef

Location- saudi arabia

യോഗ്യത

  • Butchery role ൽ 2വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഭക്ഷണം തയ്യാറാകുന്നതിൽ കൃത്യമായ direction ഉം planning ഉം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • Kitchen ൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ടായിരിക്കണം
  • ഈ രാജ്യത്ത് ജോലി ചെയ്യുന്നതിനുള്ള എല്ലാ നിയമ വശങ്ങളും നിങ്ങൾ നേരിടണം

CLICK HERE TO APPLY

4. Executive chef

Location- saudi arabia

യോഗ്യത

  • ബിരുദം പൂർത്തിയാക്കിയവരോ, culinary arts ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Executive chef എന്ന നിലയിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടാകണം.
  • Luxury hotel ൽ കുറഞ്ഞത് 1 വർഷത്തെയെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Culinary kitchen operations പരിചിതമായിരിക്കണം

CLICK HERE TO APPLY

5. Oriental pastry chef

Location- Saudi Arabia

യോഗ്യത

  • വലിയ 5 star property ൽ pastry chef ആയി ജോലി ചെയ്ത് പരിചയം വേണം
  • HACCP ൽ അറിവ് നിർബന്ധമാണ്
  • നല്ല ആശയവിനിമയശേഷി ഉണ്ടാകണം
  • പല രാജ്യങ്ങളിൽ നിന്നും team നെ നയിക്കാനുള്ള കഴിവുണ്ടായിരിക്കണം
  • എന്തും ചെയ്യാനുള്ള മനോഭാവം ഉണ്ടാകണം

CLICK HERE TO APPLY

6. Reservations Agent

Location- Saudi Arabia

യോഗ്യത

  • Hotel/hospitality industry ൽ ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • Arabic എഴുതാനും വായിക്കാനും കഴിയണം
  • ജോലി സമയം, OPERA system ത്തെ കുറിച്ച് അറിവും, flexible ആയിരിക്കണം

CLICK HERE TO APPLY

7. Purchasing officer

Location- saudi arabia

യോഗ്യത

  • Purchasing ഓഫീസർ ആയി പ്രവർത്തിച്ചു തെളിയിച്ച പരിചയം വേണം
  • ഇംഗ്ലീഷ്, അറബിക് fluent ആയിരിക്കണം
  • Vendor sourcing practises ൽ നല്ല അറിവ് ഉണ്ടായിരിക്കണം
  • Purchasing softwares ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Financial reports തയ്യാറാക്കാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

8. Plumber

Location- Saudi arabia

യോഗ്യത

  • Plant rooms, workshops ബന്ധപ്പെട്ട areas വൃത്തിയായി സൂക്ഷിക്കണം
  • എല്ലാ fire life safety training sessions attend ചെയ്യണം
  • ആരോഗ്യം, ശുചിത്വം, fire, safety എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നയങ്ങളും നടപടിക്രമങ്ങളെ കുറിച്ചുള്ള ധാരണയും awarenss ഉം ഉണ്ടാകണം
  • Emergency, evacuation നടപടിക്രമങ്ങൾ സ്വയം പരിചയപെടുത്തണം
  • എല്ലാ സുരക്ഷസംഭവങ്ങളും അപകടങ്ങളും കൃത്യസമയത്ത് login ചെയ്തിട്ടുണ്ടെന്നും line manager ടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഉറപ്പ് വരുത്തണം

CLICK HERE TO APPLY

9. Painter

Location- Saudi arabia

യോഗ്യത

  • നല്ല രീതിയിലുള്ള guest എക്സ്പീരിയൻസ് നൽകണം
  • തന്നിരിക്കുന്ന equipement അന്നത്തെ വർക്കിന് തയ്യാറാണെന്ന് ഉറപ്പ് വരുത്തണം
  • തന്നിരിക്കുന്ന മറ്റു ഡ്യൂട്ടികളോടും സഹകരിക്കണം
  • Guest room ലെ furniture&fixtures paint ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം

CLICK HERE TO APPLY

10. Engineering shiftleader

Location- Saudi Arabia

യോഗ്യത

  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • Luxury hotel/resort ൽ സമാനറോളിൽ 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ തയ്യാറാകണം
  • Engineering ഡിപ്പാർട്മെന്റ് ന്റെ smooth operation policies ലും procedures നും വഹിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group