Ads Area

Indian Institute of science, ബാംഗ്ലൂർ-ൽ System engineers -കളെ എടുക്കുന്നു - freshers / experienced jobs

INDIAN INSTITUTE OF SCIENCE,ബാംഗ്ലൂർ-ലെ  Supercomputer Education and Research Centre -ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ  നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

1. System Engineer - I

ഒഴിവുകൾ:06 

ശമ്പളം: Rs.35000 /- + HRA

കൂടിയ പ്രായ പരിധി: 30 years 

യോഗ്യത

  • No work experience required. 
  • However, familiarity with Programming and Linux is expected for HPC System Administration Services category.


2. Senior System Engineer - I

ഒഴിവുകൾ:01 

ശമ്പളം: Rs.42000 /- + HRA

പ്രായ പരിധി: 40 years 

യോഗ്യത

  • 4 years of relevant work experience. 
  • For HPC System Administration Services category, it is 4 years of work experience of having worked with Linux systems, with at least 2 years of work experience in managing Linux systems required, and Familiarity with Programming is required.

3. Senior System Engineer - II 

ഒഴിവുകൾ:01 

ശമ്പളം:Rs.49000 /- + HRA

പ്രായ പരിധി: 40 years 

യോഗ്യത

  • 8 years of relevant work experience. For HPC System Administration Services category, it is 8 years of work experience of having worked with Linux systems, with at least 4 years of work experience in managing Linux systems required, and Familiarity with Programming is required.

വിദ്യാഭ്യാസ യോഗ്യത

  • BE/BTech in CS/IT/EE/ECE/ME/equivalent or MCA or M.Sc (CS) (For HPC System Administration Services) BE/BTech in EE/ME/equivalent (For Infrastructure Management) Applicants should have secured a First class as declared by the University. SC/ST candidates with a second class will also be considered.

അപേക്ഷിക്കേണ്ട വിധം

മേൽപ്പറഞ്ഞ നിബന്ധനകളുടെയും  വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ  പരിഗണിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്കിലൂടെ  ഓൺലൈനായി അപേക്ഷാ ഫോറം പൂരിപ്പിക്കാം. അപേക്ഷയോടൊപ്പം വയസ്സ്, വിഭാഗം, യോഗ്യത, മാർക്ക്, വൈകല്യം, പ്രവർത്തി പരിചയം  എന്നിവയെ സാധൂകരിക്കുന്ന ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൃത്യമായി അറ്റാച്ച് ചെയ്ത് 04.01.2022-നോ അതിനുമുൻപോ സമർപ്പിക്കണം.

ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും തീയതിയും സമയവും യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇ-മെയിൽ വഴി അറിയിക്കും.അപേക്ഷകർ അവരുടെ ഓൺലൈൻ അപേക്ഷയിൽ ശരിയായ വിവരങ്ങൾ നൽകേണ്ടതാണ്.

Link to apply online: CLICK HERE

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad