Ads Area

Income Tax department-ൽ നിരവധി ഒഴിവുകൾ!!

വ്യത്യസ്‌ത ഗെയിമുകൾ/കായിക രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള സ്‌പോർട്‌സ് വ്യക്തികളെ താഴെ പറയുന്ന തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുവേണ്ടി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്‌സ്, കേരള യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

1. Tax Assistant

ഒഴിവുകൾ: 05 

പ്രായ  പരിധി: 18 (Minimum) & 27 (Maximum)

യോഗ്യത

  • Degree from a recognized University or its equivalent 
  • Having Data Entry speed of 8000 Depressions per hour.

2. Multi Tasking Staff 

ഒഴിവുകൾ:02 

പ്രായ പരിധി: 18 (Minimum) & 25 (Maximum)

യോഗ്യത

  • Matriculation or its equivalent

അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫോറം, ഉദ്യോഗാർത്ഥികൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും നിർദ്ദേശങ്ങളും സഹിതം ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ  www.incometaxindia.gov.in -ൽ  നിന്ന് ഡൗൺലോഡ് ചെയ്യാം.

അവസാന തീയതി കഴിഞ്ഞു ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

അപേക്ഷകൻ ഇനിപ്പറയുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാഫോമിനൊപ്പം അയക്കേണ്ടതാണ്.

(i) Matriculation/ SSLC or equivalent certificate for proof of age.

(ii) Educational Qualifications.

(iii) Sports/games certificates as mentioned in Annexure-A.

(iv) Caste certificate in proof of caste. (if applicable)

കായിക യുവജനക്ഷേമ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളതല്ലാത്ത അധികാരികൾ സാക്ഷ്യപ്പെടുത്തിയ കായിക നേട്ടങ്ങൾ പരിഗണിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക Website സന്ദർശിക്കുക.

Last date : 31.12.2021 

View official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group