Ads Area

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ Assistant Commandants -നെ വിളിക്കുന്നു!

ഇന്ത്യൻ യൂണിയന്റെ സായുധ സേനയായ ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ ബ്രാഞ്ചുകളിലേക്ക്  Assistant Commandant(Group ‘A’ Gazetted Officer) എന്ന വെല്ലുവിളി നിറഞ്ഞ തസ്തികയിലേക്ക് ഡൈനാമിക് ആയ  ഇന്ത്യൻ പുരുഷ/സ്ത്രീ യുവാക്കളെ ക്ഷണിക്കുന്നു.  'ഓൺലൈൻ' അപേക്ഷയുടെ രജിസ്ട്രേഷൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് ആയ www.joinindiancoastguard.gov.in. - ലൂടെയായിരിക്കും

വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

തസ്തിക:Assistant Commandant

ബ്രാഞ്ച്: ജനറൽ ഡ്യൂട്ടി 

ഒഴിവുകൾ: 30 

ജൻഡർ: പുരുഷൻ 

പ്രായം:1997 ജൂലൈ 1 നും 2001 ജൂൺ 30 നും ഇടയിൽ ജനിച്ചത് (രണ്ട് തീയതികളും ഉൾപ്പെടെ)

യോഗ്യത

  • Candidates who have passed Bachelor’s degree from any recognised university with minimum 60% marks in aggregate (i.e. 1st Semester to 8th Semester for BE/B.Tech Course or 1st year to last year for Bachelor Degree candidates wherever applicable). 
  • Mathematics and Physics as subjects up to intermediate or class XIIth of 10+2+3 scheme of education or equivalent with 60% aggregate in Mathematics and Physics. {Candidates not in possession of Physics and Maths in 10+2 (intermediate) or equivalent level are not eligible for General Duty (GD)}.


തസ്തിക:Assistant Commandant

ബ്രാഞ്ച്: Commercial Pilot Entry (CPL-SSA)

ഒഴിവുകൾ: 10  

ജൻഡർ: പുരുഷൻ / സ്ത്രീ 

പ്രായം:01 ജൂലൈ 1997 -നും 2003 ജൂൺ 30 - നും  ഇടയിൽ ജനിച്ചത് (രണ്ട് തീയതികളും ഉൾപ്പെടെ).

യോഗ്യത

  • Candidates holding current /valid Commercial Pilot Licence (CPL) issued/ validated by Director General of Civil Aviation (DGCA). 
  • Minimum educational qualification - XIIth pass (Physics and Mathematics) with 60% marks in aggregate

തസ്തിക:Assistant Commandant

ബ്രാഞ്ച്: Technical (Engineering & Electrical)

ഒഴിവുകൾ: 06 (Engg) & 04 (Electrical)

ജൻഡർ: പുരുഷൻ 

പ്രായം:1997 ജൂലൈ 1 നും 2001 ജൂൺ 30 നും ഇടയിൽ ജനിച്ചത് (രണ്ട് തീയതികളും ഉൾപ്പെടെ)

യോഗ്യത

  • Engineering degree with 60% marks in aggregate 
  • Atleast 60% marks in aggregate in Physics and Maths in 12th class.  or  Three year diploma course with an aggregate of 60%.

അപേക്ഷിക്കേണ്ട വിധം

06 ഡിസംബർ 2021 മുതൽ 17ഡിസംബർ  വരെ  'ഓൺലൈൻ' മാത്രമായി അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയേക്കാം.

"ഓൺലൈൻ" അപേക്ഷ പൂരിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾ www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്.  "Opportunities " ബട്ടണിൽ ക്ലിക്ക് ചെയ്യുക.നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം  വായിചതിനുശേഷം  അപേക്ഷാ ഫോം പൂരിപ്പിക്കുക.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad