Ads Area

Industrial Training Department -ലെ ജൂനിയർ ഇൻസ്ട്രെക്റ്റർസ് തസ്തികയിലേക്ക് PSC അപേക്ഷകൾ ക്ഷണിക്കുന്നു!!

കേരള ഗവണ്മെന്റിന്റെ മിനിസ്ടറി ഓഫ് ലേബർ ആൻഡ് സ്‌കിൽസ് -ൻറെ കീഴിലുള്ള ട്രെയിനിങ് ഡിപ്പാർട്മെന്റിലേക്ക് വേണ്ടി JUNIOR INSTRUCTORS (Technician Power Electronics System) തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു

വിശദാംശങ്ങൾ ഇനി പറയുന്നു.

ഡിപ്പാർട്മെൻറ് : Industrial Training Department

പദവിയുടെ പേര് : Junior Technicians

ഒഴിവുകളുടെ എണ്ണം: 17 

നിയമന രീതി:  നേരിട്ടുള്ള റിക്രൂട്മെൻറ് 

ശമ്പള സ്കെയിൽ: ₹ 37400-79000/-


യോഗ്യത  

  • S.S.L.C or its equivalent qualification.
  • National Trade Certificate in the appropriate trade with three years experience in the trade after obtaining the certificate.

OR

  • National Apprenticeship Certificate in the appropriate trade with one year experience after obtaining the certificate.

OR

  • Diploma in the appropriate branch of Engineering from a Government or Government Recognized polytechnic or its  equivalent qualification. 

അപേക്ഷിക്കേണ്ട വിധം

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് - www.keralapsc.gov.in - വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.

ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്‌വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം.  അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള   'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.

അപേക്ഷ കിട്ടേണ്ട അവസാന തീയതി: 05.01.2022 

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: www.keralapsc.gov.in

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു