Ads Area

JACOBS Careers 2021 - Apply for latest job vacancies in UAE

1. Personal Executive Assistant

Location- UAE

യോഗ്യത

  • അസാമാന്യ written&verbal skills ഉണ്ടായിരിക്കണം
  • International, domestic level level booking ൽ experienced ആയിരിക്കണം
  • ഒന്നിലധികം project കൾ നന്നായി കൈകാര്യം ചെയ്യാനും സാധിക്കണം
  • ബിരുദം qualified ആയിരിക്കണം
  • Appointments calendar manage ചെയ്യുക, expense reports പൂർത്തിയാക്കുക തുടങ്ങിയ ജോലികൾ ചെയ്യണം

CLICK HERE TO APPLY

2. Architect

Location-UAE

യോഗ്യത

  • Architectural bachelor/masters ബിരുദം ഉണ്ടായിരിക്കണം
  • Senior level Architectural position experience ഉം ഉണ്ടായിരിക്കണം
  • Revit Architecture&AUTOCAD 2D എന്നിവയിൽ experience ഉണ്ടായിരിക്കണം
  • പ്രസക്തമായ software ടൂളുകളിലേക്കുള്ള exposure navs works, illuminator, indesign, photoshop,loomion, Enscape എന്നിവ അധികനേട്ടമാണ്
  • Confidence ഓട് കൂടി client നോട്‌ ഇടപഴകാൻ സാധിക്കണം

CLICK HERE TO APPLY

3. Material Technologist

Location- UAE

യോഗ്യത

  • Material science specialize ചെയ്ത് ബിരുദം ഉണ്ടായിരിക്കണം
  • Durability modelling മായി ബന്ധപ്പെട്ട് software/tools ഉപയോഗിക്കാൻ വൈധഗ്ദ്യം ഉണ്ടാകണം
  • English fluent ആയിരിക്കണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം/നിർബന്ധമില്ല
  • സ്വയം വളരുകയും അതോടൊപ്പം മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്ന സ്വഭാവരീതി ഉള്ളവരായിരിക്കണം
  • International specifications, middle eastern authority/local muncipality specifications എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Project manager

Location- Dubai, UAE

യോഗ്യത

  • Engineering Bachelor ബിരുദം ഉണ്ടായിരിക്കണം
  • 10 വർഷത്തെ work എക്സ്പീരിയൻസ്
  • Master planning, Concept designing, FCEB അതുപോലെ തന്നെ detailed design എന്നിവയിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
  • Marine works നെ പറ്റി നന്നായി മനസ്സിലാക്കിയിരിക്കണം
  • Multidisciplinary works manage ചെയ്ത് പരിചയം ഉണ്ടാകണം

CLICK HERE TO APPLY

5. Power Engineer

Location- UAE

യോഗ്യത

  • Engineering ബിരുദം/Electrical engineering വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
  • MV cable laying, jointing&Testing experience in 11KV Components installations&testing തുടങ്ങിയവയിൽ experience ഉണ്ടായിരിക്കണം
  • Project goals complete ചെയ്യുന്നതിനായി zero accident/Incident culture environment നിങ്ങൾ പ്രോത്സാഹിപ്പിക്കണം
  • ജോലി ചെയ്യുമ്പോഴുള്ള സുരക്ഷ, System requirements ന്റെ quality ഉറപ്പ് വരുത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം
  • കൃത്യമായ ടെസ്റ്റ്‌ നടപടി ക്രമങ്ങൾ, Test specifications, എന്നിവയ്ക്ക് അനുസൃതമായി testing&commissioning നടത്തുകയും record ചെയ്യുന്നുമുണ്ടെന്ന് ഉറപ്പ് വരുത്തണം

CLICK HERE TO APPLY

6. Senior Structural Engineer

Location- UAE

യോഗ്യത

  • Structural engineering software ഉപയോഗിക്കുന്നതിൽ നിങ്ങൾ experienced ആയിരിക്കണം
  • AutoCAD&Revit software ൽ അറിവും മുൻപരിചയവും ഉണ്ടായിരിക്കണം
  • Project ന്റെ ആവശ്യങ്ങൾക്കനുസരിച്ചു മുൻഗണന കൊടുക്കാനും pressure ലായിരിക്കുമ്പോഴും നന്നായി ജോലി ചെയ്യുകയും വേണം
  • Design process open minded approach ഉം organized ഉം ആയിരിക്കണം
  • Project/Team ന്റെ ആവശ്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയും experience ൽ നിന്ന് പഠിക്കുകയും വേണം

CLICK HERE TO APPLY

7. Growth marketing manager

Location- UAE

യോഗ്യത

  • Communications marketing, Public relations, journalism ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദമോ ഉണ്ടായിരിക്കണം
  • MBA qualified ആയിട്ടുള്ളവർക്ക് പരിഗണന, നിർബന്ധമില്ല
  • Stake holder engagement ൽ അസാമാന്യ കഴിവുണ്ടായിരിക്കണം, senior stake holders നെ സ്വാധീനിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
  • Project management ൽ സജീവസാന്നിധ്യം ആയിരിക്കണം, ശക്തമായ organization skills, drive to development, maintenance തുടങ്ങിയ കഴിവുകളും ഉണ്ടായിരിക്കണം
  • നന്നായി എഴുതാനുള്ള കഴിവുണ്ടായിരിക്കണം, പല തരത്തിലുള്ള content തയ്യാറാക്കുന്നതിൽ comfort ആയിരിക്കണം
  • Marketing device, marketing mix elements എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം

CLICK HERE TO APPLY

8. Senior financial analyst

Location- UAE

യോഗ്യത

  • Bachelors ബിരുദം, construction management ൽ തതുല്യമായ യോഗ്യത, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും engineering/ബന്ധപ്പെട്ട discipline തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യതകൾ
  • Excel, microsoft office software ൽ നല്ല അറിവ് ഉണ്ടായിരിക്കണം
  • Engineering&construction മേഖലയിൽ 6-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Estimate ൽ ഉൾപ്പെടുത്തുന്നതിനു നിർദ്ദേശത്തിനായുള്ള ഒരു ഉപഭോക്താവിന്റെ അഭ്യർത്ഥന പ്രകാരം പ്രധാന commercial aspects cpature ചെയ്യാൻ സാധിക്കണം
  • Commercial manager ന്റെ നിർദ്ദേശപ്രകാരം assigned prospects/bids തുടങ്ങിയവയുടെ development നും consolidation ഉം ഉത്തരവാദിത്വം ഉണ്ടായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group