Ads Area

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് PSC അപേക്ഷകൾ ക്ഷണിക്കുന്നു!!

കേരള ഗവണ്മെന്റിന്റെ പ്രിസൺ ഡിപ്പാർട്മെന്റ് -ലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ   തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു

വിശദാംശങ്ങൾ ഇനി പറയുന്നു.

ഡിപാർട്മെന്റ് : PRISONS 

പദവിയുടെ പേര് : Assitant Prison officer

ഒഴിവുകളുടെ എണ്ണം: 30 

നിയമന രീതി:  നേരിട്ടുള്ള റിക്രൂട്മെൻറ് 

ശമ്പള സ്കെയിൽ: ₹ 20,000-45,800/-(PR)

പ്രായ പരിധി

  • 18-36 years ; 2.1.1985 നും 1.1.2003 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്.സി./എസ്.ടി ഉദ്യോഗാർത്ഥികൾക്കും  പ്രായത്തിന് സാധാരണയുള്ള ഇളവുകൾക്ക് അർഹതയുണ്ട്.

യോഗ്യത

  • Pass in SSLC or its equivalent qualification 

അപേക്ഷിക്കേണ്ട വിധം

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ്  വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.

ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം.  അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള   'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.

അപേക്ഷ കിട്ടേണ്ട അവസാന തീയതി: 19.01.2022 

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: www.keralapsc.gov.in

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു