Ads Area

Kerala Tourism Department Recruitment - Apply online for Coordinator Trainee and Accountant trainee vacancies

കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ് റിക്രൂട്ട്‌മെന്റ് 2021 – ഏറ്റവും പുതിയ കോഓർഡിനേറ്റർ ട്രെയിനി, അക്കൗണ്ടന്റ് ഒഴിവുകൾക്കായി ഓൺലൈനായി അപേക്ഷിക്കാം.

Responsible Tourism Mission, Government of Kerala, അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralatourism.gov.in ൽ കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ് റിക്രൂട്ട്‌മെന്റ് 2021 ന്റെ തൊഴിൽ അറിയിപ്പ് പുറത്തിറക്കി. കോഓർഡിനേറ്റർ ട്രെയിനി, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് 5 ഒഴിവുകൾ നികത്തുന്നതിന് യോഗ്യരും അഭിലഷണീയരുമായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

1. കോർഡിനേറ്റർ Trainee 

യോഗ്യത 

  • PG degree with a minimum of 50% marks in Economics/History/Social Work/Tourism/Gandhian Studies/Rural Development/Public Administration.

2. അക്കൗണ്ടന്റ് 

യോഗ്യത 

  • B.Com Pass with Tally Certification.
  • Minimum 1 year experience in Accounting
  • Preferably in Govt. Organisation

അപേക്ഷ അയക്കേണ്ട വിധം 

ചുവടെയുള്ള കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ് റിക്രൂട്ട്‌മെന്റ് 2021 അറിയിപ്പ് PDF  പരിശോധിക്കുക.  

  • ഒന്നാമതായി, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം.
  • അപേക്ഷകർ മലയാളം ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന കേരളീയരായിരിക്കണം.
  • അപേക്ഷകൻ കേരളത്തിന് പുറത്ത് നിന്ന് ബിരുദം നേടിയിട്ടുണ്ടെങ്കിൽ അത് കേരളത്തിലെ സർവ്വകലാശാലകളുടെ അംഗീകാരം നേടിയിരിക്കണം.
Last Date:- 23-12-2021
View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group