Ads Area

KMRL Recruitment 2021- Apply online for latest job vacancies

ഇന്ത്യാ ഗവൺമെന്റിന്റെയും കേരള സർക്കാറിൻറെയും ( 50:50) സംയുക്ത സംരംഭമായ Kochi Metro Rail Limited (KMRL), കൊച്ചിയിലെ  അതിൻ്റെ മെട്രോ റെയിൽ പദ്ധതിയുടെ നടത്തിപ്പിനായി താഴെപ്പറയുന്ന തസ്തികയിലേക്ക് ആളുകളെ സ്ഥിരമായിട്ടോ നിശ്ചിത കാലാവധിയിൽ CONTRACT/DEPUTATION /CONSULTANT അടിസ്ഥാനത്തിലോ  നിയമിക്കാൻ ഉദ്ദേശിക്കുന്നു.

1. Chief Engineer (Design) 

ഒഴിവുകൾ: 01 

നിയമന രീതി : രണ്ട് (2) വർഷത്തേക്ക് നിശ്ചിത കാലാവധി കരാർ/ ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ കൺസൾട്ടൻസി അടിസ്ഥാനത്തിൽ.

ശമ്പളം: Rs.1,75,000/-per month.(consolidated)

യോഗ്യത

  • B.E./ B. Tech / B.Sc. (Engg.) in Civil/ Structural Engg/ Architecture Engg/ Equivalent

കൂടിയ പ്രായ പരിധി (as on 1st November 2021) - 52 years ( For fixed term contract/deputation) & 65 yrs (for consultant)

2. Asst. Manager /Executive 

ഒഴിവുകൾ: 01 

നിയമന രീതി : സ്ഥിരം

ശമ്പള സ്കെയിൽ:E2-Rs.50000-160000/- & E1-Rs.40000-140000/- (IDA Scale)

യോഗ്യത

  • Full time Regular LL.B from a recognized university in India with minimum 60 % marks.

കൂടിയ പ്രായ പരിധി (as on 1st November 2021) - 35 Years( For Asst Manager ) & 30 Years (for Executive)

3. Deputy General Manager (STC)

ഒഴിവുകൾ: 01 

നിയമന രീതി : സ്ഥിരം 

യോഗ്യത

  • B.E./B.Tech in Electronics/Telecommunication Engineering from Recognized university/Institute

ശമ്പള സ്കെയിൽ :Rs.70000-200000(IDA) 

കൂടിയ പ്രായ പരിധി (as on 1st November 2021) - 45 years 

4. Asst. Executive (PST)

ഒഴിവുകൾ: 02  

നിയമന രീതി : സ്ഥിരം 

യോഗ്യത

  • B.E./B.Tech in Electrical Engineering from Recognized university/Institute.

ശമ്പളം:,Rs.30000-120000(IDA)

കൂടിയ പ്രായ പരിധി (as on 1st November 2021) - 32 years 

5. Asst. Executive (E&M)

ഒഴിവുകൾ: 01 

നിയമന രീതി : സ്ഥിരം 

യോഗ്യത

  • B.E./B.Tech in Electrical Engineering from Recognized university/Institute.

ശമ്പളം:Rs.30000-120000(IDA) 

കൂടിയ പ്രായ പരിധി (as on 1st November 2021) - 32 years 

6. Asst. Security Officer

ഒഴിവുകൾ: 01 

നിയമന രീതി : സ്ഥിരം 

യോഗ്യത

  • Graduate in any discipline from a recognized university/institute or its equivalent

ശമ്പളം:,Rs.30000-120000(IDA)

കൂടിയ പ്രായ പരിധി (as on 1st November 2021) - 45 years 

വിശദ വിവരങ്ങൾക്ക് KMRL website സന്ദർശിക്കുക.

അപേക്ഷ കിട്ടേണ്ട അവസാന തീയതി: 15/12/2021, 5.00-നോ അതിനു മുമ്പോ

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group