Ads Area

ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കമലാനെഹ്‌റു കോളേജിൽ നിരവധി ഒഴിവുകൾ!!

ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കമലാനെഹ്‌റു കോളേജിലേക്ക് താഴെ പറയുന്ന  നോൺ-ടീച്ചിങ് തസ്തികകളിലേക്ക് യോഗ്യരായവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

1. Senior Personal Assistant

ഒഴിവുകൾ:01 

പ്രായ പരിധി: 35 yrs 

യോഗ്യത

  • Bachelor Degree from a recognized University
  • 3 years of experience working as Private Secretary/ Personal Assistant/ Stenographer/ Executive Assistant/ Executive Secretary in a Government Department/ Universities/ Autonomous Bodies/ PSUs/ Educational Institution recognized by the Government.

2. Professional Assistant

ഒഴിവുകൾ:01 

പ്രായ പരിധി: 35 yrs 

യോഗ്യത

  • M. Lib.Sc./M.L.I. Sc. or equivalent OR Master’s Degree in Arts/Science/Commerce or any other discipline 

3. Senior Technical Assistant 

ഒഴിവുകൾ:01 

പ്രായ പരിധി: 30 yrs 

യോഗ്യത

  • B.E./ B. Tech in Computer Science/Computer Engineering/ Computer Technology/ Information Technology/ Electronics/ Electrical/ Electronics & Communications OR M.Sc. (Computer Science) or MCA, with 01 year experience in programming and Database management or Network administration in a research/ Educational institute or commercial/service industry establishment of repute.

4. Junior Assistant

ഒഴിവുകൾ:04  

പ്രായ പരിധി: 27  yrs 

യോഗ്യത

  • A Senior Secondary School Certificate (10+2) or its equivalent qualification from a recognized Board / University / Institution.
  • Having a typing speed of 35 w.p.m. in English or 30 w.p.m. in Hindi Typewriting through Computers. 

5. Library Assistant

ഒഴിവുകൾ:04  

പ്രായ പരിധി: 30 yrs 

യോഗ്യത

  • Passed 10th or equivalent examination from any State Education Board or Government recognized Institution.
  • Certificate in Library Science/Library & Information Science from a recognized Institution

വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് ആയ www.knc.edu.in സന്ദർശിക്കുക.

അപ്ലിക്കേഷൻ കിട്ടേണ്ട അവസാന തീയതി: 6.12.2021 

View official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു