Ads Area

Konkan Railway- ൽ Junior Technical Assistant-കൾക്ക് വോക്‌-ഇൻ-ഇന്റർവ്യൂ!!

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL). നിശ്ചിത വേതന അടിസ്ഥാനത്തിൽ നിശ്ചിത ടേം കരാറിൽ യൂണിയൻ ടെറിറ്റോറി-ആയ Jammu & Kashmir-ൽ വരുന്ന  USBRL പ്രോജെക്ടിനുവേണ്ടി ഇനിപ്പറയുന്ന തസ്തികകളിലേക്കുള്ള അപേക്ഷകൾ KRCL ക്ഷണിക്കുന്നു

തസ്തിക: Jr. Technical Assistant (Signal & Telecommunication)

ഒഴിവുകൾ: 18 

വേതനം: Rs.30,000/- per month (fixed)

യോഗ്യത

  • Full time Engineering degree (B.E/B.Tech) in Electronics / Electrical & Electronics / Electronics & Telecommunication / Communication / Instrumentation with not less than 60% marks .from a recognized University approved by AICTE

കരാറിന്റെ കാലാവധി തുടക്കത്തിൽ രണ്ട് വർഷത്തേക്കാണ്,പ്രകടനം തൃപ്തികരമായാൽ  ഉഭയ സമ്മത പ്രകാരം   ആവശ്യാനുസരണം നീട്ടാവുന്നതാണ്. മുകളിൽ സൂചിപ്പിച്ച പ്രതിഫലം  രണ്ടാം വർഷത്തിൽ 10%  വർദ്ധിപ്പിച്ചേക്കാം.

കാറ്റഗറി തിരിച്ചുള്ള Walk-in-Interview തീയതിയും സമയവും:

SC/ST/OBC :  13.12.2021 & 14.12.2021 

GENERAL: 15.12.2021 To 17.12.2021

Reporting time: @ 09:00 hrs. to 13:00 hrs

Place

USBRL Project Head Office, Konkan Railway Corporation Ltd., 
Satyam Complex, Marble Market, Extension- Trikuta Nagar, Jammu, 
Jammu & Kashmir (U.T), Pin- 180011.
ഒറിജിനൽ സർട്ടിഫിക്കറ്റുകളും (പ്രായം, യോഗ്യത, ജാതി മുതലായവ) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുടെ ഒരു സെറ്റും സാഹിതം ഉദ്യോഗാർത്ഥികൾ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം

ട്രെയിൻ/ബസ് നിരക്ക്/ടിഎ/ഡിഎ എന്നിവ നല്കുന്നതായിരിക്കില്ല

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു