Ads Area

KSIDC Recruitment 2021 - Apply online for latest job vacancies

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC), വ്യാവസായികപരവും  നിക്ഷേപപരവുമായ അഭിവൃദ്ധി, പദ്ധതികൾക്കുള്ള ധനശേഖരണവും സൗകര്യം ചെയ്തുകൊടുക്കലും വ്യവസായികമായ അടിസ്ഥാനസൗകര്യങ്ങളുടെയും പാർക്കുകളുടെയും നിർമാണ  പ്രവർത്തനങ്ങൾ,  കേരളം ഗവൺമെന്റിന്റെ വ്യവസായ സംരംഭങ്ങൾക്ക് നേതൃത്വം നൽകുക, EODB പ്രവർത്തനങ്ങളുടെയും Waste to Energy പദ്ധതിയുടെയും നോഡൽ ഏജൻസി എന്ന നിലയിലെല്ലാം പ്രവർത്തിക്കുന്ന കേരളത്തിലെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് KSIDC.

KSIDC,  ST/OBC വിഭാഗത്തിൽപ്പെട്ട യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു -

തസ്തിക: Asst Manager (Projects)

നിയമം സ്വഭാവം: സ്ഥിര നിയമനം 

ഒഴിവുകൾ: 2 (Reserved for ST /OBC)

യോഗ്യത

  • First class degree in Engineering in any discipline plus First-class MBA from reputed institution 
  • Candidate should have excellent communication skills 
  • Should be able to work in a computerized environment.
  • അപേക്ഷകന് കുറഞ്ഞത് 2 മുതൽ 3 വർഷം വരെ പ്രോജക്ട് അപ്രൈസൽ, ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ, ബിസിനസ്സ് വികസനം, സിവിൽ കൺസ്ട്രക്ഷൻ, അനുബന്ധ എഞ്ചിനീയറിംഗ് എന്നിവയിൽ യോഗ്യതാനന്തര ജോലി പരിചയം  ഉണ്ടായിരിക്കണം.  

പ്രായപരിധി: പ്രായം 01.11.2021-ന് 28 വയസ്സ് കവിയരുത്

അപേക്ഷിക്കേണ്ട വിധം:

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, KSIDC യുടെ വെബ്‌സൈറ്റിലോ (www.ksidc.org) അല്ലെങ്കിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (www.cmdkerala.net) വെബ്സൈറ്റിലോ നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ചുകൊണ്ട് ഓൺലൈൻ മോഡ് വഴി മാത്രം അപേക്ഷിക്കാം.

അവസാന തീയതി:

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 08.12.2021 (വൈകുന്നേരം 5:00) ആണ്

View official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group