Ads Area

കുടുംബശ്രീ കരാർ നിയമനം - അപേക്ഷ ക്ഷണിക്കുന്നു

കുടുംബശ്രീ മിഷൻ മുഖാന്തിരാം നടപ്പിലാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന ലൈഫ് (പി. എം. എ.വൈ ) പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ് തസ്തികയിലുള്ള ഒഴിവുകളിലേക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.

1. സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്

യോഗ്യത

  • എം. എസ് ഡബ്ല്യൂ അല്ലെങ്കിൽ അംഗീകൃത സർവകലാശാലകളിൽ നിന്നും നേടിയ സാമൂഹിക വികസനത്തിലുള്ള ബിരിദാനന്ത ബിരുദം.


2. ഫിനാൻസ് സ്പെഷ്യലിസ്റ് 

യോഗ്യത

  • ബിരുദം

3. സിറ്റി മിഷൻ മാനേജർ 

യോഗ്യത

  • എം ബി എ അല്ലെങ്കിൽ എം എസ് ഡബ്ല്യൂ 

അപേക്ഷിക്കേണ്ട വിധം

അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ വെബ്സൈറ്റിലൂടെ online ആയി സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി :08/12/2021

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു