Ads Area

Latest job vacancies in Kuwait - Apply online

1. Reservation Agent

Location- kuwait

യോഗ്യത

  • Hotel management Graduate ആയിരിക്കണം
  • ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന primary language എഴുതാനും വായിക്കാനും അറിയണം
  • Hotel മായി ബന്ധപ്പെട്ട് മുൻപരിചയം ആവശ്യമാണ്
  • Hotel softwares functionalities ലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Microsoft office softwares ൽ അസാമാന്യ അറിവ് വേണം

CLICK HERE TO APPLY


2. HACCP officer

Location- kuwait

യോഗ്യത

  • Luxury hotel/resort ൽ HACCP സമാന എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
  • അതിവേഗം മാറുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ സാധിക്കണം
  • HACCP യുമായി ബന്ധപ്പെട്ട activities maintain ചെയ്യാനും കൃത്യമായി run ചെയ്യാനും സാധിക്കണം
  • ഉയർന്ന രീതിയിലുള്ള food hygeine ഉം hotel ന്റെ safety standard ഉം mainatain ചെയ്യാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Receptionist/Telemarketer

Location- kuwait

യോഗ്യത

  • Hotel ൽ ജോലി ചെയ്ത് 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം
  • Basic billing procedurss handle ചെയ്യണം
  • Repairs, maintenance problems supervisors ന് റിപ്പോർട്ട്‌ ചെയ്യണം
  • Hotel ന്റെ rules&regulations, policies എന്നിവ പാലിക്കാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Kitchen coordinator

Location- kuwait

യോഗ്യത

  • 3 വർഷത്തെ hotel എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Windows operating system ൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Training attendance record maintain ചെയ്യണം
  • Issued memos, work&repair orders എന്നിവ follow up ചെയ്യണം
  • ദിവസത്തിൽ 2 തവണയെങ്കിലും pigeonbox check ചെയ്യണം

CLICK HERE TO APPLY

5. Cluster learning&quality manager

Location- kuwait

യോഗ്യത

  • 5 star hotel senior capacity level ൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളും, ഇംഗ്ലീഷ് സംസാരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
  • Human resources ൽ bachelor/masters ബിരുദം ഉണ്ടായിരിക്കണം
  • പോസിറ്റീവ് മനോഭാവം ഉള്ളവരായിരിക്കണം
  • മറ്റുള്ളവരെ സ്വാധീനിക്കാനും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുമുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

6. HR Generalist

Location- kuwait

യോഗ്യത

Customer service environment ൽ പരിചയം ഉണ്ടായിരിക്കണം

  • ഇംഗ്ലീഷ്ൽ വ്യകതമായും നല്ല രീതിയിലും സംസാരിക്കാനുള്ള കഴിവുണ്ടായിരിക്കണം
  • 1to 4 വർഷത്തെ recruitement എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ശക്തമായ customer service focus ഉണ്ടായിരിക്കണം
  • കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം(ms office).
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു