Ads Area

Latest job vacancies in L & T - Apply online

1.Engineer

Location- ഇന്ത്യ 

യോഗ്യത

  • B.Tech/BE chemical ബിരുദം ഉണ്ടായിരിക്കണം
  • 3-15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Process stimulation, design calculations, thermal designs of heat exchanges തുടങ്ങിയ engineering activities plan ചെയ്യണം, schedule ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
  • Vendor efforts review ചെയ്യുക, technical bid analysis തയ്യാറാക്കുക

CLICK HERE TO APPLY


2. Project Engineer

Location- ഇന്ത്യ 

യോഗ്യത

  • BTech/EE Mechanical യോഗ്യത ഉണ്ടായിരിക്കണം
  • 3-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Project engineering status സംബന്ധിച്ചുള്ള activities ഉം perfomances ഉം regular ആയി engineering manager ന് റിപ്പോർട്ട്‌ ചെയ്യണം
  • Assigned sources നിന്ന് തന്നെ project engineering activities plan ചെയ്യുകയും organize ചെയ്യുകയും വേണം

CLICK HERE TO APPLY

3. Senior project engineer

Location- ഇന്ത്യ 

യോഗ്യത

  • 11-20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • B. Tech/Be mechanical ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത
  • ബന്ധപ്പെട്ട മേഖലയിൽ technical knowledge ഉണ്ടായിരിക്കണം
  • Various codes&standards ൽ അറിവ് ഉണ്ടാകണം

CLICK HERE TO APPLY

4. Lead Engineer Civil

Location- ഇന്ത്യ 

യോഗ്യത

  • Civil diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • നല്ല ആശയവിനിമയശേഷിയും നേതൃത്വം നൽകാനുള്ള കഴിവുണ്ടായിരിക്കണം
  • തീരുമാനങ്ങൾ എടുക്കാനും പ്രശ്നം പരിഹരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
  • Structural codes&standards ൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Designer electrical

Location- ഇന്ത്യ

യോഗ്യത

  • 3-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Electrical diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • Industrial buildings ന്റെ electrical drawings തയ്യാറാക്കാൻ കഴിവുണ്ടായിരിക്കണം
  • 2D software AUTOCAD microstation,3D model software എന്നിവയിൽ പരിചയമുണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

6. Lead Engineer 

Location- ഇന്ത്യ

യോഗ്യത

  • B. Tech/BE mechanical ബിരുദം ഉണ്ടായിരിക്കണം
  • 11-20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Equipment layouts review ചെയ്യാനും തയ്യാറാക്കാനും ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • International(National codes ഉപയോഗിക്കുന്നതിൽ  വൈധഗ്ദ്യം ഉണ്ടായിരിക്കണം

CLICK HERE TO APPLY

7. CTC PP modeller designer

Location- India

യോഗ്യത

  • 3-10 years experience ഉണ്ടായിരിക്കണം
  • Mechanical diploma ഉണ്ടായിരിക്കണം
  • 2D environment-microstation/AutoCaD ൽ designs തയ്യാറാക്കണം
  • Equipment layouts തയ്യാറാക്കുകയും review ചെയ്യുകയും വേണം

CLICK HERE TO APPLY

8. SP PID Designer

Location- ഇന്ത്യ

യോഗ്യത

  • വിദ്യാഭ്യാസ യോഗ്യത :chemical diploma
  • Instrumentation diagram develop ചെയ്യുകയും piping ചെയ്യുകയും വേണം
  • 3-10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
  • Oil&gas industry ൽ EPC organizations ൽ ജോലി ചെയ്ത് പരിചയം വേണം

CLICK HERE TO APPLY

9. Designer

Location- India

യോഗ്യത

  • വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
  • Piping layout, isometric drawings draft ചെയ്യണം
  • 3D review software ൽ അറിവുണ്ടായിരിക്കണം
  • പലതരത്തിലുള്ള technical safety ൽ അറിവ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു