Ads Area

Latest job vacancies in UAE - Apply online

1. Chief 

Location- UAE

യോഗ്യത

  • High school diploma യോ തതുല്യ യോഗ്യതയോ ഉണ്ടാകണം
  • Personal Computer ലും windows operating systems ലും പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
  • Goverment clearence നേടാനും നിലനിർത്താനും കഴിയണം.

CLICK HERE TO APPLY


2. Medical logistics site Superintendent

Location- UAE

യോഗ്യത

  • Defence Medical logistics Standard Support system(DMLSS)എന്നിവയിൽ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
  • Mathematics, Supply regulations, Medical Supply procedures, ware housing, Material handling techniques, safety procedures,methods ൽ ട്രെയിനിങ് നേടിയിരിക്കണം
  • തന്നിരിക്കുന്ന എല്ലാ ജോലികളും ചെയ്യാൻ physically capable ആയിരിക്കണം
  • DMLSS Assemblage management(AM),Equipment mangament(EM)ൽ Solid Background ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Fabrication Supervisor

Location- UAE

യോഗ്യത

  • Highschool diploma യോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
  • Structural field/Facilities maintenance എന്നിവയിൽ 5 വർഷത്തെ civilian/military എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Harvest falcon, Eagle&Ben Assets അല്ലെങ്കിൽ സമാനമായ department of defence Agency കൾ എന്നിവയുമായി ബന്ധപ്പെട്ട് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
  • 4-5 വർഷത്തെ supervisory എക്സ്പീരിയൻസ് ആവശ്യമാണ്

CLICK HERE TO APPLY

4. Technician

Location- UAE

യോഗ്യത

  • Highschool Diploma/തതുല്യ യോഗ്യത ഉണ്ടായിരിക്കണം
  • Inspection, Testing, Testing&maintenance of fire suppression എന്നിവയിൽ മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Fire suppression/Springler System pannel Equipments, Trouble shooting, repairing, Performing design calculations എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Million liaison officer

Location- UAE

യോഗ്യത

  • Project management ൽ bachelors ബിരുദമാണ് യോഗ്യത
  • കോൺട്രാക്ടർക്ക് മിനിമം 3 വർഷത്തെ project management professional certification ആവശ്യമാണ്
  • Word, അതുമായി ബന്ധപ്പെട്ട software Applications എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Civil Engineer

Location- UAE

യോഗ്യത

  • Civil/Structural design/Engineering techniques എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
  • Microsoft office, Project എന്നിവയിൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • ബിരുദമുള്ളതും license നേടിയതുമായ Civil Engineer നെയാണ് പരിഗണിക്കുക.
  • മിനിമം 2 വർഷത്തെ project management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

7. Electrical Engineer

Location- UAE

യോഗ്യത

  • നല്ല ആശയവിനിമയ ശേഷിയും വ്യക്തിപരമായ കഴിവുകളും effective leadership ഉം ഉണ്ടായിരിക്കണം
  • Design review,Project mobilization, Quality compliance, QA, Safety,Projectction roles, capture management എന്നിവയിൽ പ്രവർത്തിപരിചയം ഉണ്ടാകണം
  • Electrical എഞ്ചിനീയറിംഗ് ബിരുദം ആവശ്യമാണ്
  • മിനിമം 3 വർഷത്തെ design experience ആവശ്യമാണ്

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group