Ads Area

Mandarin Oriental Hotel careers - Apply online for latest job vacancies

1. Director of marketing & communications

Location- Dubai

യോഗ്യത

  • Word, Excel, powerpoint എന്നിവയിൽ നല്ല കഴിവുണ്ടായിരിക്കണം
  • Plan പ്രകാരം task പൂർത്തിയാക്കുകയും follow up ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം
  • UAE യിൽ മുൻപ് ജോലി ചെയ്ത് പരിചയം ഉണ്ടാകണം
  • 5 Star hotel/luxury retail, agency അല്ലെങ്കിൽ മാർക്കറ്റിംഗ് സാഹചര്യത്തിൽ സമാനറോളിൽ 7 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Club car driver

Location- UAE

യോഗ്യത

  • പ്രധാനമായും hotelguest ന് വേണ്ടി ആയിരിക്കണം club cars ന്റെ usage
  • സുരക്ഷിതവും ശ്രദ്ധാപൂർവ്വവും രീതിയിലാണ് driving എന്ന് ഉറപ്പ് വരുത്തണം
  • Traffic departement UAE local authorities പറഞ്ഞിട്ടുള്ള എല്ലാനിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം
  • Attendance ഉം punctuality യും കാത്തു സൂക്ഷിക്കണം

CLICK HERE TO APPLY

3. Demichef 

Location- Dubai

യോഗ്യത

  • 5 star/free standing restaurant ൽ മിനിമം 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
  • Highvolume hotel/free standing restaurant ൽ Demi chef de partie റോളിൽ ഉയർന്ന സർവീസ് നൽകി പരിചയം ഉണ്ടാകണം
  • Hospitality/culinary arts ൽ ബിരുദം/higher national diploma ഉണ്ടായിരിക്കണം
  • ഇംഗ്ലീഷിൽ ആശയവിനിമയത്തിന് കഴിവുണ്ടാകണം

CLICK HERE TO APPLY

4. Supervisor

Location- Dubai

യോഗ്യത

  • എല്ലാ menu ഉം കൃത്യമായും, വൃത്തിയായും അവതരിപ്പിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം
  • എല്ലാ സമയത്തും hotel ambassador ആയി പ്രവർത്തിക്കാൻ കഴിയണം
  • Amenities ന്റെ timely delivery ചെയ്യണം
  • Back&front house areas എല്ലാസമയത്തും വൃത്തിയായി സൂക്ഷിക്കണം

CLICK HERE TO APPLY

5. Guest relations Agent

Location- Dubai

യോഗ്യത

  • Senior school യോഗ്യത ഉണ്ടായിരിക്കണം
  • Middle east region ൽ പ്രവർത്തി പരിചയം ഉണ്ടെങ്കിൽ അഭികാമ്യം
  • 1 വർഷത്തെ front office എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • 5 star hotel സാഹചര്യത്തിൽ 2 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Public Area attendant

Location-UAE

യോഗ്യത

  • Senior highschool diploma യോ തതുല്യയോഗ്യത ഉണ്ടായിരിക്കണം
  • Hospitality യുമായി ബന്ധപ്പെട്ട് vocational diploma ഉണ്ടായിരിക്കണം
  • Luxury hotels ൽ മിനിമം 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Professional മര്യാദയോട് കൂടി Guest ന്റെ പരാതികൾ കൈകാര്യം ചെയ്യണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group