Ads Area

Move One Logistics Company vacancies in UAE & Saudi

1. Operations coordinator

Location- Riyadh, Saudi Arabia

യോഗ്യത

  • Saudi Arabia യിൽ നിന്നുള്ള logistics services, cargo moving ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം (എഴുതാനും, സംസാരിക്കാനും)
  • Arabic അറിയാവുന്നവർക്ക് മുൻഗണന
  • Computer വൈധഗ്ദ്യം ഉണ്ടായിരിക്കണം, valid ആയ saudi driving license ഉണ്ടായിരിക്കണം

CLICK HERE TO APPLY


2. Sales Represantative

Location- jeddah, Saudi Arabia

യോഗ്യത

  • University ബിരുദമോ തതുല്യ യോഗ്യതയോ ഉള്ളവർക്ക് മുൻഗണന
  • 3മുതൽ 4 വർഷത്തെ sales/customer service എക്സ്പീരിയൻസ് ആവശ്യമാണ്
  • ഇംഗ്ലീഷ് fluent ആയിരിക്കണം
  • 2-5 വർഷത്തെ moving, relocations or industry knowledge/എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. On Call Destination consultant

Location- Riyadh,Saudi Arabià

യോഗ്യത

  • ശക്തമായ പ്രശ്നപരിഹാരശേഷിയും സമയം മാനേജ് ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം
  • Service industry പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
  • Destination ലും surrounding areas ലും വിദഗ്ദമായ അറിവുണ്ടായിരിക്കണം
  • English അറിഞ്ഞരിക്കണം, മറ്റൊരു ഭാഷ കൂടെ അറിയാമെങ്കിൽ അഭികാമ്യം
  • 3 മുതൽ 4 വർഷത്തെ sales/customer എക്സ്പീരിയൻസ് ആവശ്യമാണ്

CLICK HERE TO APPLY

4. Sales represantative

Location- Dubai, UAE

യോഗ്യത

  • Prior sales positions ൽ revenue build ചെയ്യുന്നതിൽ എടുത്ത് പറയത്തക്ക വിധം moving industry ൽ corporate relocation, regional market, എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം
  • യൂണിവേഴ്സിറ്റി ബിരുദം/തതുല്യ യോഗ്യതയുള്ളവർക്ക് മുൻഗണന
  • 3-4 വർഷത്തെ sales/Customer service എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Highquality business profit ന് പോസിറ്റീവ് മനോഭാവവും അതീവശ്രദ്ധയും ഉണ്ടയായിരിക്കണം

CLICK HERE TO APPLY

5. Property coordinator

Location- Dubai, UAE

യോഗ്യത

  • University/college ബിരുദം ആവശ്യമാണ്
  • ഇംഗ്ലീഷിൽ അസാമാന്യമായ ആശയവിനിമയത്തിന് സാധിക്കണം
  • Real estate industry ൽ ശക്തവും നല്ലതുമായ professional business relationships ഉണ്ടാക്കിയെടുക്കാൻ കഴിയണം
  • സ്വതന്ത്രമായി ജോലി ചെയ്യുകയും timeline ഉം priority യും set ചെയ്തു ജോലി ചെയ്യുന്നവരാകണം

CLICK HERE TO APPLY

6. Move coordinator

Location- Dubai, UAE

യോഗ്യത

  • ചുരുങ്ങിയത് 1 വർഷത്തെ moving coordination എക്സ്പീരിയൻസ് ആവശ്യമാണ്
  • Word, Excel, open office, windows തുടങ്ങിയ കമ്പ്യൂട്ടർ applications ൽ പരിജ്ജാനം ഉണ്ടായിരിക്കണം
  • College/university ബിരുദമുള്ളവർക്ക് മുൻഗണന
  • സമയം manage ചെയ്യാനും multitasking ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group