Ads Area

Multiple job vacancies in Oman- Apply online

1. Front Desk agent

Location- Oman

യോഗ്യത

  • Hospitality management diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • സമാനമേഖലയിൽ 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • English ലും Arabic ലും നല്ല ആശയവിനിമയത്തിന് കഴിയണം
  • True hospitality delivering ന് passionate ആയിരിക്കണം
  • കൃത്യമായ checkout process തന്നെ client ന് കിട്ടി എന്ന് ഉറപ്പ് വരുത്തണം

CLICK HERE TO APPLY


2. Waiter/Waitress 

Location- oman

യോഗ്യത

  • Basic/essential food handling ൽ certificate ഉണ്ടായിരിക്കണം
  • സമാനമേഖലയിൽ 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • എല്ലാ beverages നെയും പറ്റി നല്ല അറിവുണ്ടായിരിക്കണം
  • Hospitality management ൽ diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • English ൽ നന്നായി ആശയവിനിമയത്തിന് സാധിക്കണം

CLICK HERE TO APPLY

3. Operations manager

Location- oman

യോഗ്യത

  • Hotel/administration, business administration എന്നിവയിൽ ഉയർന്ന യോഗ്യതയോ bachelors ബിരുദമോ ഉണ്ടായിരിക്കണം
  • 3 വർഷത്തെ guest service/2 വർഷത്തെ hotel എക്സ്പീരിയൻസ് supervisor capacity യിൽ ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് നിർബന്ധമായും സംസാരിക്കാനറിയണം
  • മറ്റു ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

4. Store keeper

Location- oman

യോഗ്യത

  • Accounting/finance ൽ bachelors ബിരുദമോ ഉയർന്ന വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം
  • English fluent ആയിരിക്കണം
  • Company values&model desired behaviors പരിചിതമായിരിക്കണം
  • Wealth, safety&security മായി ബന്ധപ്പെട്ട അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

5. Bartender

Location- oman

യോഗ്യത

  • Safety procedures എപ്പോഴും പിന്തുടരണം
  • Cash/Credit transactions കൈകാര്യം ചെയ്യണം
  • Bachelors ബിരുദം/highschool diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • Customer service ൽ നല്ല കഴിവുണ്ടായിരിക്കണം
  • Micros ലുള്ള അറിവും കമ്പ്യൂട്ടർ പ്രാവീണ്യവും ഉണ്ടെങ്കിൽ മികച്ചത്

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു