Ads Area

Multiple job vacancies in saudi Arabia

1. Project director

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • Building related  discipline ൻ ബിരുദം  നേടിയിരിക്കണം.
  • വിജയകരമായി contractors- നെ manage ചെയ്യുന്നതിൽ നല്ല കഴിവുണ്ടായിരിക്കണം.
  • Stake holder- ന്റെ expectations- ന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയണം
  • Saudi Arabia- യിൽ ജോലി ചെയ്ത പരിചയം ഉണ്ടെങ്കിൽ അഭികാമ്യം
  • Best result നേടാൻ engage ചെയ്യാനും motivate ചെയ്യാനും, സ്വാധീനിക്കാനുള്ള കഴിവും stake holders ന്റെ expectation- ന് അനുസരിച്ച് പ്രവർത്തിക്കാനും കഴിയണം 

CLICK HERE TO APPLY

2. HSE Advisor(saudi national)

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • HSE, technical training ബന്ധപ്പെട്ട മേഖലയിൽ Bachelors ബിരുദം ഉണ്ടായിരിക്കണം
  • നന്നായി english കൈകാര്യം ചെയ്യാൻ കഴിയണം
  • ആശയവിനിമയശേഷിയും  computer പരിജ്ഞനവും ഉണ്ടായിരിക്കണം
  • KSA federal regulation ൽ അറിവുണ്ടായിരിക്കണം
  • Large scale civil works ൻ നേതൃത്വം വഹിച്ച് എടുത്തുപറയത്തക്ക experience  ഉണ്ടാകണം

CLICK HERE TO APPLY

3. IT architect 

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • Network maintaning systems ൽ  അറിവുണ്ടായിരിക്കണം
  • ITIC Trained ആയിരിക്കണം
  • Hardware & software requirement തിരിച്ചറിയണം
  • ITSM ൽ അറിവുണ്ടായിരിക്കണം
  • Management നോട്‌ progress report ചെയ്യണം

CLICK HERE TO APPLY

4. Searching Architect

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • Ongoing system upgrads ന് അനുസരിച്ച് project timelines develop ചെയ്യണം
  • നിലവിലെ system safety നടപടികൾ അവലോകനം ചെയ്യുകയും enhancements recommented ചെയ്യുകയും implement ചെയ്യുകയും ചെയ്യണം
  • Latest security standerds, systems& authenticatin protocols, complex it systems, എന്നിവയിൽ  up to date ആയിരിക്കണം
  • IT computer science, ബന്ധപ്പെട്ട മേഖലയിൽ Bachelor/masters ബിരുദം ഉള്ളതായിരിക്കണം അപേക്ഷകർ
  • Regular ആയി system test നടത്തുക, network security യുടെ continuous monitoring ഉറപ്പ് വരുത്തുക

CLICK HERE TO APPLY

5. Quality Assurance manager

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • ബന്ധപ്പെട്ട വിഷയത്തിൽ bachelor's /masters degree ഉണ്ടായിരിക്കണം
  • Charecter quality institute (CQI) അല്ലെങ്കിൽ മറ്റേതെങ്കിലും proffesional body ൽ അഗേത്വം ഉണ്ടായിരിക്കണം
  • Mod procesess & systems ൻ അറിവുണ്ടായിരിക്കണം
  • Function Development officer / Technic discipline role ഏറ്റെടുക്കണം

CLICK HERE TO APPLY

6. Mechanical Engineer

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • Bachelors ബിരുദമോ higher relevant discipline ഓ ഉണ്ടായിരിക്കണം
  • Industry, Design standerd, best practicals എന്നിവയ്ക്ക് അനുസരിച്ച് എല്ലാ മെക്കാനിക്കൽ ഇൻസ്റ്റലേഷനുകളുടെയും പരിശോധനക്ക്  മെക്കാനിക്കൽ എഞ്ചിനീയർ ഉത്തരവാദിത്വമുണ്ടായിരിക്കണം
  • Heating, Ventilation, Air conditioning (HVAC) system ങ്ങളുടെ design ensure ന് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • HVAC design, organizational, industry standards  പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
  • HVAC project installation കൾക്ക് Test Assurence നൽകുക (witness/ assure sub - contractor testing)

CLICK HERE TO APPLY

7. Electrical Engineer

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • ഉദ്യോഗാർഥികൾക്ക് bachelors ബിരുദമോ/ഉയർന്ന discipline ഓ ഉണ്ടായിരിക്കണം
  • Power&HVAC Project installations ൽ test assurance നൽകണം
  • Industry, design standards, best practices എന്നിവയ്ക്ക് അനുസരിച്ച് എല്ലാ electrical installation കളുടെയും പരിശോധനയ്ക്ക് electrical engineer ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Fixed&mobile generator systems ന്റെ design assurance ന് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Automatic&manual Transfer switch (ATS/MTS) System ന്റെ design assurance ന് ഉത്തരവാദി ആയിരിക്കും

CLICK HERE TO APPLY

8. Project manager

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • Bachelors/Higher degree വിദ്യാഭ്യാസം ഉണ്ടായിരിക്കണം
  • ടീമിന് വ്യക്തവും,കൃത്യവുമായ നേതൃത്വം നൽകണം
  • Internal&External stakeholders മായി നല്ല working relationships പ്രോത്സാഹിപ്പിക്കണം
  • Client project കളുടെ timely&cost effective delivery, business environmental objectives തുടങ്ങിയവ പൂർത്തിയാക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Project തീരുമാനങ്ങൾ എടുക്കുന്നതിലും Risk management system ആവശ്യത്തിന് യോജിച്ചതാണെന്ന് ഉറപ്പ് വരുത്തണം

CLICK HERE TO APPLY

9. Quanitity surveyor

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • Bonds, insurance&gurantee logs എന്നിവയുടെ management ന് ഉറപ്പുണ്ടായിരിക്കണം
  • Health&Safety regulations ൽ implications നന്നായി മനസ്സിലാക്കിയിരിക്കണം
  • Risk&value management&cost control functions ൽ Assist ചെയ്യണം
  • Tender&Contract docuements തയ്യാറാക്കണം
  • Preparation of progress/cost reports എന്നിവയിൽ assist ചെയ്യണം

CLICK HERE TO APPLY

10. IT Architect

ലൊക്കേഷൻ - സൗദി അറേബ്യ

യോഗ്യത

  • Computer science, computer engineering, management information systems/ITIC trained, MODAF, ITIC Design phase, enterprise&solutions Architecture തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർഥികൾക് അപേക്ഷിക്കാം
  • Network monitoring system ൽ അറിവുണ്ടായിരിക്കണം
  • Network operation centres ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • പുരോഗതികൾ management ന് റിപ്പോർട്ട്‌ ചെയ്യുക
  • ആവശ്യമെങ്കിൽ technical work ഉം കൈകാര്യം ചെയ്യണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group