Ads Area

Multiple job vacancies in UAE - Qatar- Saudi

1. Coating inspector

Location- യു.എ.ഇ 

യോഗ്യത

  • Microsoft office word, Excel, എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • പ്രശ്നം തിരിച്ചറിഞ്ഞു ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • Secondary school/Diploma വിദ്യാഭ്യാസം പൂർത്തിയാക്കണം
  • കൂടാതെ 10 വർഷത്തെ മിനിമം painting works, inspection എക്സ്പീരിയൻസ് ഉണ്ടാകണം
  • പ്രായപരിധി 60ൽ കവിയരുത്, ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. PAUT Technician

Location- സൗദി അറേബ്യ 

യോഗ്യത

  • ജോലിയിലായിരിക്കുമ്പോഴും, മുൻപും ശേഷവും equipments maintain ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • സുരക്ഷിതമായ ജോലിസാഹചര്യം ഉറപ്പ് വരുത്തണം
  • PCN/CSWIP LEVEL||-ULTRASONIC TESTING,PCN/CSWIP LEVEL|| -PHASE D യോഗ്യത ഉണ്ടായിരിക്കണം
  • Oil&Gas industry ൽ phased Array inspection എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Civil/Structural Inspector

Location- ഖത്തർ 

യോഗ്യത

  • Civil/structural engineering ൽ അംഗീകൃത bachelors ബിരുദം ഉണ്ടായിരിക്കണം
  • English fluent ആയിരിക്കണം, നന്നായി എഴുതാനും അവതരിപ്പിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
  • Quality inspection of civil, structural construction&buildings works oil&gas industry പ്രധാന project മായി ബന്ധപ്പെട്ട് 10 വർഷത്തെ postgraduation എക്സ്പീരിയൻസ് ഉണ്ടാകണം
  • കമ്പ്യൂട്ടർ വൈധഗ്ദ്യം ഉണ്ടായിരിക്കണം 

CLICK HERE TO APPLY

4. Senior manager IMPS

Location- ഖത്തർ

യോഗ്യത

  • QA/QC systems, procedures, service quality customer satisfaction എന്നിവ പരിചിതമായിരിക്കണം
  • ആശയവിനിമയത്തിന് കഴിവുണ്ടാകണം
  • Financial targets, budgets proposals എന്നിവയുടെ delivery ൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • Oil&gas integrity management/inspection ൽ 5വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Software planning ൽ പ്രവർത്തി പരിചയം ഉണ്ടാകണം

CLICK HERE TO APPLY

5. QC coating inspector

Location- ഖത്തർ

യോഗ്യത

  • Oil&gas industry ൽ QC painting/coating inspection ൽ ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Microsoft office ൽ പൂർണ അറിവ് ഉണ്ടായിരിക്കണം
  • Management ൽ നിന്നുള്ള പ്രധാനവിവരങ്ങൾ ഉചിതമായ രീതിയിൽ തൊഴിലാളികളോട് ഷെയർ ചെയ്തുവെന്ന് ഉറപ്പ് വരുത്തണം
  • NACE-CIP (minimum level2)/BGAS-SCWIP (grade 2/above) യോഗ്യത നിർബന്ധമായും ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group