Ads Area

National Oilwell Varco careers - Apply for latest job vacancies in UAE & Saudi

1. Project manager

Location- UAE

യോഗ്യത

  • 4 വർഷത്തെ കോളേജ് ബിരുദം ഉണ്ടായിരിക്കണം
  • 2 വർഷത്തെ project management experience ഉണ്ടായിരിക്കണം
  • Drilling operations ൽ അറിവുണ്ടായിരിക്കണം
  • Project management certification പരിഗണിക്കണം

CLICK HERE TO APPLY


2. Senior process engineer

Location- UAE

യോഗ്യത

  • Bachelor/master level chemical എഞ്ചിനീയറിംഗ് ഉണ്ടായിരിക്കണം
  • Packages design ൽ അറിവുണ്ടായിരിക്കണം
  • 10-15 വർഷത്തെ relevant എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Industry standards ന് വേണ്ട അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

3. Senior Accountant

Location- UAE

യോഗ്യത

  • Accounting ൽ bachelors design ഓ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
  • ERP system എക്സ്പീരിയൻസ് ആവശ്യമാണ്
  • Standard application software ൽ പ്രവർത്തിപരിചയം ഉണ്ടാകണം
  • CA/CPA അല്ലെങ്കിൽ തതുല്യമായ യോഗ്യത അത്യാവശ്യമാണ്

CLICK HERE TO APPLY

4. HSE Specialist

Location- Saudi Arabia

യോഗ്യത

  • NEBOSH diploma ഉണ്ടായിരിക്കണം
  • Computer പരിഞ്ജനം ഉണ്ടായിരിക്കണം
  • NEBOSH general certificate അല്ലെങ്കിൽ തതുല്യമായ 5 വർഷത്തെ manufacturing/service centre environment എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Auditor/lead Auditor certification ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Machine operator

Location-Saudi

യോഗ്യത

  • Metric പാസ്സ് ആയിരിക്കണം/Technical certification ഉണ്ടായിരിക്കണം
  • സമാന oil&Gas industry/companies ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ജോലി സ്ഥലം വൃത്തിയായി സൂക്ഷിക്കുക, materials tools സൂക്ഷിച്ചു കൈകാര്യം ചെയ്യുക
  • കമ്പനിയുടെ സുരക്ഷാനിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണം

CLICK HERE TO APPLY

6. Quality control/inspector

Location- Saudi Arabia

യോഗ്യത

  • Good machine shop knowledge ഉണ്ടായിരിക്കണം
  • Valid drivers licenese ഉണ്ടായിരിക്കണം
  • Microsoft office&outlook knowledge ആവശ്യമാണ്
  • Customer focused ആയിരിക്കണം

CLICK HERE TO APPLY

7. Truescope operator

Location- Saudi Arabia

യോഗ്യത

  • Mechanical engineering ബിരുദം/Diploma ഉണ്ടായിരിക്കണം
  • Logging units/automated UT operations ൽ മുൻപ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • എല്ലാ HSE&Production meetings ഉം attend ചെയ്യണം
  • Non-routine maintenance report ചെയ്യണം

CLICK HERE TO APPLY

8. Service Specialist

Location- Saudi Arabia

യോഗ്യത

  • Industry knowledge മായി നേരിട്ട് ബന്ധപ്പെടുത്താവുന്ന സമാനപദവിയിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Diesel engines പരിചിതമായിരിക്കണം
  • Pneumatic system ൽ പരിചയം ഉണ്ടാകണം
  • ജോലിയുമായി ബന്ധപ്പെട്ട മറ്റു ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കണം

CLICK HERE TO APPLY

9. CNC operator

Location- Saudi Arabia

യോഗ്യത

  • Mechanical engineering diploma തതുല്യമായ ഡിപ്ലോമ ഉണ്ടായിരിക്കണം
  • CNC operator ആയി പ്രവർത്തിച്ച് 5 വർഷത്തെ പരിചയം
  • നല്ല machine Shop knowledge ഉണ്ടായിരിക്കണം
  • Problems Supervisor നോട്‌ റിപ്പോർട്ട്‌ ചെയ്യണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു