Ads Area

NESMA Careers - Apply for latest job vacancies in Saudi Arabia

1. Seller

Location- saudi Arabia

യോഗ്യത

  • Bachelor's ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത
  • Sales മായി ബന്ധപ്പെട്ട records maintain ചെയ്യണം
  • അറബിക് , ഇംഗ്ലീഷ്, നന്നായി എഴുതാനും സംസാരിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം
  • Current sales, promotions, payment&Exchanges സംബന്ധിച്ച കാര്യങ്ങളിലെ അറിവ് നിലനിർത്തണം
  • Client ന്റെ site സന്ദർശിക്കുകയും എല്ലാം നന്നായി പോകുന്നുവെന്ന് ഉറപ്പ് വരുത്തണം

CLICK HERE TO APPLY

2. MV Cable Splicing technician

Location- saudi arabia

യോഗ്യത

  • MV cable works ൽ പരിചിതമായിരിക്കണം
  • 4 വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Electrical diploma ആണ് വിദ്യാഭ്യാസം
  • O&M of MV/CV networks ൽ നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Driving license ഉം Transferable iqama യും ഉണ്ടായിരിക്കണം
  • ഇംഗ്ലീഷിൽ ആശയവിനിമയത്തിന് കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

3. Tracking manager

Location- saudi arabia

യോഗ്യത

  • ഇംഗ്ലീഷ് fluent ആയിരിക്കണം
  • Construction business material ൽ അറിവുണ്ടായിരിക്കണം
  • Financial&numerical skills ഉണ്ടായിരിക്കണം
  • Material inspection ന് വേണ്ടി QC ഡിപ്പാർട്മെന്റുമായി coordinate ചെയ്യണം
  • ഓരോ site നും seperate ആയി ആഴ്ചതോറും management ന് വേണ്ടി purchase order reports issue ചെയ്യണം

CLICK HERE TO APPLY

4. Safety officer

Location- Saudi Arabia

യോഗ്യത

  • Safety/ബന്ധപ്പെട്ട മേഖലയിൽ Bachelor ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം
  • നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവും പ്രഷറിലായിരിക്കുമ്പോഴും നന്നായി ജോലി ചെയ്യാൻ സാധിക്കണം
  • Safety procedures implement ചെയ്യണം
  • ടാസ്കുകളെ സംബന്ധിച്ച് regular ആയി risk assessment നടത്തണം
  • സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലെ ജോലി നിർത്തലാക്കണം

CLICK HERE TO APPLY

5. Bus mechanics

Location- saudi arabia

യോഗ്യത

  • Machinery systems ൽ regular ആയി maintenance നടത്തണം
  • Work logs, repairs, records എന്നിവ maintain ചെയ്യണം
  • Specifications അനുസരിച്ചു mechanical components Assemble ചെയ്യുക
  • Task maintain ചെയ്യാനും upgrade ചെയ്യാനും ഒരു plan of action design ചെയ്യണം
  • Inventory നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ newparts order ചെയ്യുകയും ചെയ്യാം

CLICK HERE TO APPLY

6. Assistant Training Manager

Location- Saudi Arabia

യോഗ്യത

  • Bachelors ബിരുദമോ/തതുല്യ work experience ഓ ഉണ്ടായിരിക്കണം
  • Informations ഉം ideas ഉം Communicate ചെയ്യാനുള്ള കഴിവ് വേണം, സംസാരത്തിലൂടെ മറ്റുള്ളവർക്ക് കാര്യം മനസ്സിലാകണം
  • ഒരു പ്രേത്യേക നിയമം/ഒരു കൂട്ടം നിയമം അനുസരിച്ചു പ്രേത്യേക ഓർഡറിലോ പാറ്റേണിലോ കാര്യങ്ങൾ arrange ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • Workers ന് അവരുടെ ജോലിയിലുള്ള കഴിവുകൾ maintain ചെയ്യാനും improve ചെയ്യാനും specific trainings ഓഫർ ചെയ്യണം
  • ട്രെയിനിങ് നടത്താനുള്ള instructors നെ select ചെയ്യുകയും assign ചെയ്യുകയും വേണം

CLICK HERE TO APPLY

7. Facility manager

Location- Saudi Arabia

യോഗ്യത

  • Contractor&vendor relationship maintain ചെയ്യണം
  • Budget prepare ചെയ്യുകയും facility track ചെയ്യുകയും വേണം
  • Expenses ഉം payments ഉം monitor ചെയ്യണം
  • Regular facilities inspections നടത്തുകയും document ചെയ്യുകയും വേണം
  • Efficiency കൂട്ടുന്നതിനായി best practise process implement ചെയ്യണം

CLICK HERE TO APPLY

8. Bus Electricians

Location- Saudi Arabia

യോഗ്യത

  • Heating&Airconditioning systems ൽ അറിവുണ്ടായിരിക്കണം
  • Various test equipments ൽ അറിവുണ്ടായിരിക്കണം
  • പൊതുവായുള്ള electrical maintenance perform ചെയ്യണം
  • ഉചിതമായ testing devices ഉപയോഗിച്ച് electrical issues trouble shoot ചെയ്യണം
  • Circuit breaker ന്റെ ശെരിയായ maintenance നടത്തണം

CLICK HERE TO APPLY

9. IT supervisor

Location- saudi

യോഗ്യത

  • CCTV Cameras, Timesheet, എന്നിവ maintain ചെയ്യണം
  • Warehouse IT support നൽകണം
  • പുതിയ IT products, services വിലയിരുത്തി മികച്ച സഹായി/അന്തിമ ഉപഭോക്താവ് എന്ന നിലയിൽ suggestions നൽകുക
  • IT&MIS ൽ നല്ല അറിവുണ്ടായിരിക്കണം
  • Namma cargo forums, events, meetings എന്നിവയിൽ IT services provide ചെയ്യുകയും Assist ചെയ്യുകയും വേണം

CLICK HERE TO APPLY

10. Health&Safety Specialist

Location- Saudi Arabia

യോഗ്യത

  • Emergency response plan തയ്യാറാക്കണം
  • Emergency drills നടത്തുകയും manage ചെയ്യുകയും വേണം
  • HSE Accreditation നിർബന്ധമാണ്
  • ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യണം
  • Shift കളായി ജോലി ചെയ്യണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group