Ads Area

Nestle careers 2021- Apply online for latest jobs in UAE & Saudi

1.Brand manager

Location- UAE

യോഗ്യത

  • Saudi Arabian market കൈകാര്യം ചെയ്ത് പരിചയം ഉണ്ടാകണം
  • Crossfunctional teams ൽ ജോലി ചെയ്ത് പരിചയവും different country requirements നെ പറ്റി അറിവും ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 3 വർഷത്തെ marketing എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Nestle ൽ sales ലോ തുല്യമായ FMCG യിലോ മറ്റുപ്രവർത്തനങ്ങളിൽ 5 years healthcare background ആവശ്യമാണ്

CLICK HERE TO APPLY

2. Lab Analyst

Location-UAE

യോഗ്യത

  • Scientific/food science discipline ൽ degree level യോഗ്യത ഉണ്ടായിരിക്കണം
  • SAP, Microsoft office, Excel, word, teams എന്നിവ ഉപയോഗിച്ച് പരിചയം വേണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം internal, External stakeholders നെ influence ചെയ്യാൻ സാധിക്കണം
  • Food manufacturing/laboratory/analytical environments എന്നിവയിൽ അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

3. Ecommerce operations specialist

Location -UAE

യോഗ്യത

  • Web mastering/e commerce platforms management ൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • SEO Optimization ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Website running(content management, merchandising m, A/B testing&personalisation) എന്നിവയിൽ experience ഉണ്ടാകണം
  • Website Stability ഉറപ്പ് വരുത്തുകയും കൂടാതെ അതുമായി ബന്ധപ്പെട്ട issues റിപ്പോർട്ട്‌ ചെയ്യണം

CLICK HERE TO APPLY

4. Tax manager

Location- Saudi Arabia

യോഗ്യത
  • ചുരുങ്ങിയ 5-8 വർഷത്തെ Tax management എക്സ്പീരിയൻസ് ഉണ്ടാകണം
  • ACCA/CPA/Charted Accountant/SOCPA എന്നിവയിലേതെങ്കിലും professional യോഗ്യത ഉണ്ടായിരിക്കണം
  • Company യുടെ legal/tax structure നെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം 
  • Company Strategy, business models&objections എന്നിവയെപറ്റി നന്നായി മനസ്സിലാക്കിയിരിക്കണം

CLICK HERE TO APPLY

5. Commercial Development manager

Location-Saudi Arabia

യോഗ്യത

  • Sales&Trade marketing ൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Commerce/ബന്ധപ്പെട്ട മേഖലയിൽ bachelors ബിരുദം നേടിയിരിക്കണം
  • Stakeholder management നുള്ള കഴിവ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയത്തിനുള്ള കഴിവും അവതരണശേഷിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

6.Senior commercial Development manager

Location- Saudi Arabia

യോഗ്യത

  • യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
  • Keybusiness function അറിഞ്ഞിരിക്കണം, തന്ത്രപരമായ ചിന്താഗതി, വാണിജ്യം, വില്പന പ്രക്രിയകൾ തുടങ്ങിയവയും നന്നായി മനസ്സിലാക്കിയിരിക്കണം
  • 3-5 വർഷത്തിൽ കൂടുതൽ commercial എക്സ്പീരിയൻസ് sales&marketing ൽ മുൻപരിചയം തുടങ്ങിയവ ഉണ്ടായിരിക്കണം
  • രാജ്യത്ത് ഒരു ടീമിനെ lead ചെയ്യാനും develop ചെയ്യാനുമുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു