Ads Area

NIESBUD - ൽ Consultant -നെ ആവശ്യമുണ്ട്!!

സംരംഭകത്വവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലനം, കൺസൾട്ടൻസി, ഗവേഷണം മുതലായവയിൽ ഏർപ്പെട്ടിരിക്കുന്ന  ഒരു പ്രധാന സ്ഥാപനമാണ് Ministry of Skill Development and Entrepreneurship -ൻറെ കീഴിലുള്ള  The National Institute for Entrepreneurship and Small Business Development.

NIESBUD കൺസൾട്ടന്റ് തസ്തികയിലേക്ക് ഓൺലൈനായി  അപേക്ഷകൾ ക്ഷണിക്കുന്നു.

തസ്തിക: Consultant

ഒഴിവുകൾ: 10

കരാർ കാലാവധി: 01 year “extendable subject to Annual Review”.


വിദ്യാഭ്യാസ യോഗ്യത

  • The qualification of the candidates may be post graduate in the field of Management, Social Science and Humanities.
  • Three years experience in the field of Entrepreneurship. 
  • അഭികാമ്യം: Ph.D in relevant discipline

പ്രസക്തമായ വിശദാംശങ്ങൾ  ഔദ്യോഗിക വെബ്സൈറ്റ് ആയ www.niesbud.nic.in ലഭ്യമാണ്. മറ്റ് അനുബന്ധ രേഖകൾ ഇവിടെ മെയിൽ ചെയ്യാം - application.niesbud@gmail.com 

അപ്ലിക്കേഷൻ ഫോമും അനുബന്ധ രേഖകളും ലഭിക്കേണ്ട അവസാന തീയതി: 09.01.2022 വൈകുന്നേരം 5.00 മണി.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad