Ads Area

Panda Retail Company Careers 2021 - Apply for latest job vacancies in saudi

1. Infrastructure Development manager

Location- Saudi

യോഗ്യത

  • Operation maintenance cost കുറയ്ക്കാൻ സഹായിക്കുക, studies develop ചെയ്യുക
  • Annual maintenance evaluation report submit ചെയ്യണം
  • Computer പ്രാവീണ്യം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ്,അറബിക് ഭാഷകൾ കൈകാര്യം ചെയ്യണം
  • 5-8 വർഷത്തെ maintenance എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Procurment manager 

Location- Saudi Arabia

യോഗ്യത

  • Retail business ൽ അറിവുണ്ടായിരിക്കണം
  • English/Arabic ഭാഷകളിൽ professional communication ന് സാധിക്കണം
  • പ്രശ്നപരിഹാര ശേഷിയും വിശകലന ശേഷിയും ഉണ്ടായിരിക്കണം
  • 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Customer focused ഉം, self motivated ഉം ആയിരിക്കണം

CLICK HERE TO APPLY

3. Category manager

Location- Saudi Arabia

യോഗ്യത

  • Business/Engineering bachelor ബിരുദം ഉണ്ടായിരിക്കണം
  • Ms office വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • Data analysis&forecasting methods നന്നായി മനസ്സിലാക്കണം
  • Category management, marketing&sales principles എന്നിവയിൽ solid knowledge ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Senior procurment officer

Location- Saudi Arabia

യോഗ്യത

  • എല്ലാ പ്രവർത്തനങ്ങളുടെയും cost efficiency യെ പറ്റി conscious ആയിരിക്കണം
  • ആഗ്രഹിച്ച outcome കിട്ടുന്നതിനായി നല്ല രീതിയിൽ ആശയവിനിമയം നടത്തുക, targeted audience ന്റെ ആവശ്യം മനസ്സിലാക്കുക
  • കമ്പനിയുടെ positive image suppliers നായി ആയി convey ചെയ്യണം
  • ചെലവ് റിപ്പോർട്ടുകൾ പോലുള്ള ഉചിതമായ വിശകലനം സൃഷ്ടിക്കുന്നതിനുള്ള പിന്തുണ
  • എല്ലാ ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നുണ്ടെന്നു ഉറപ്പ് വരുത്തികൊണ്ട് ഉപഭോക്താവിന്റെ സംതൃപ്തിയോടുള്ള പ്രതിബദ്ധത കാണിക്കണം

CLICK HERE TO APPLY

5. Property management officer

Location- Saudi Arabia

യോഗ്യത

  • Real Estate, business, legal, management, finance, economic ഇവയിലേതെങ്കിലും ഒരു വിഷയത്തിൽ ബിരുദം
  • Retail/commercial industry ൽ 1-2 വർഷത്തെ എക്സ്പീരിയൻസ്
  • Ms office വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • നല്ല contractual&legal knowledge ഉണ്ടായിരിക്കണം
  • Relationship management skills ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Head of central Bakery

Location-Saudi Arabia

യോഗ്യത

  • ഏറ്റവും പുതിയ Trend ന് അനുസരിച്ചു Targeted audience ന് അതിന്റെ പ്രസക്തി ഉറപ്പാക്കി കൊണ്ട് മൊത്തത്തിലുള്ള കമ്പനി സ്ഥാനനിർണയത്തിന് അനുസൃതമായി bakery strategy develop ചെയ്യുക
  • GCC countries ൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
  • പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം
  • നേതൃത്വം വഹിക്കാനും ആളുകളെ manage ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം
  • Retail industry കേന്ദ്രീകരിച്ചു international work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു