Ads Area

Parker Wellbore Careers - Apply for latest job vacancies

1. Fishing Engineer

Location- Abudhabi, UAE

യോഗ്യത

  • ITS fishing team&groups ൽ അറിവും ആവശ്യമായ training ഉം കിട്ടിയിരിക്കണം
  • Company systems&procedures കൃത്യമായി പാലിക്കണം
  • Fishing tools നെ പറ്റി അറിവുണ്ടായിരിക്കണം
  • ആരോഗ്യവാനായിരിക്കണം
  • 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Electrican

Location- Abudhabi, UAE

യോഗ്യത

  • Reg manager ന്റെ approval ന് വേണ്ടി requisitions submit ചെയ്യണം
  • Electrical equipment കൈകാര്യം ചെയ്ത് 6 വർഷത്തെ പരിചയം ഉണ്ടാകണം
  • Electronically controlled engineers ൽ experienced ആയിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Tight time ന് അനുസരിച്ചു മുൻഗണന കൊടുത്ത് ജോലി ചെയ്യണം

CLICK HERE TO APPLY

3. Hydralic mechanic

Location- UAE

യോഗ്യത

  • നല്ല കമ്പ്യൂട്ടർ പരിജ്ഞനം ഉണ്ടായിരിക്കണം, ms office വൈധഗ്ദ്യവും ഉണ്ടാകണം
  • Highschool diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം, staff, management, customers, vendors എന്നിവരുമായി english ൽ ആശയവിനിമയത്തിന് കഴിയണം
  • Mechanic എന്ന നിലയിൽ 5 വർഷത്തെ  ഉണ്ടായിരിക്കണം
  • Diagnostic equipement നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. TRS Service Technican

Location- UAE

യോഗ്യത

  • കമ്പനിയുടെ Product ലും service ലും അസാമാന്യമായ അറിവുണ്ടായിരിക്കണം
  • Checklist procedures അനുസരിച്ചു equipment dispatch ന്  trainer ആയി പ്രവർത്തിക്കണം
  • Mechanical/Electronic applications ൽ യോഗ്യത ഉണ്ടായിരിക്കണം
  • അടിയന്തര സാഹചര്യത്തിൽ പെട്ടെന്ന് പ്രതികരിക്കാനുള്ള ശാരീരിക ക്ഷമത ഉണ്ടാകണം

CLICK HERE TO APPLY

5. TRS Operations Manger

Location- Saudi Arabia

യോഗ്യത

  • Mechanical&administration ൽ Diploma യോ bachelors ബിരുദമോ ഉണ്ടായിരിക്കണം
  • Tabular running services ൽ 5 വർഷത്തെ work experience ഉണ്ടായിരിക്കണം
  • ദേശീയ,അന്തർ ദേശീയ യാത്രകൾ ചെയ്യാൻ തയ്യാറാകണം
  • നല്ല അവതരണ ശേഷി, വിശകലന ശേഷി, പ്രശ്നപരിഹാരശേഷി, ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പരിഹരിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം
  • English ൽ ആശയവിനിമയത്തിനും നന്നായി എഴുതാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

6. Safety officer

Location- saudi Arabia

യോഗ്യത

  • Direct HSE ൽ 3 വർഷത്തെ bachelors ബിരുദം ഉണ്ടായിരിക്കണം
  • കമ്പ്യൂട്ടർ പരിജ്ഞനം ഉണ്ടായിരിക്കണം
  • അംഗീകൃത സ്ഥാപനത്തിൽ നിന്നും physical/Biological science ബിരുദം ഉണ്ടായിരിക്കണം
  • ശക്തമായ പ്ലാനിങ്, organisation skills ഉണ്ടായിരിക്കണം
  • Oil&Gas operational hazards, risk assessments risk assessments risk reducing solutions ൽ deep knowledge ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു