Ads Area

PARSONS Careers - Apply for latest jobs in Saudi- UAE-Qatar

1. On-site engineer

Location- Dubai, UAE

യോഗ്യത

  • Electrical/Electronic/communications engineering ൽ bachelors ബിരുദം ഉണ്ടായിരിക്കണം
  • English ലും Arabic ലും ആശയവിനിമയം നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം
  • Junior staff മായി ബന്ധപ്പെട്ട് എടുത്ത് പറയത്തക്ക leadership എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Microsoft windows-based software applications, word processors എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. BIM/CAD Technician

Location- UAE, DUBAI

യോഗ്യത

  • Civil engineering, ൽ diploma യോ degree യോ ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 5 വർഷത്തെ MEA/UAE (AD drafting എക്സ്പീരിയൻസ് )ഉണ്ടായിരിക്കണം
  • വ്യക്തമായി english ൽ ആശയവിനിമയത്തിന് സാധിക്കണം
  • AUTOCAD,Microstation, Autodesk civil 3D എന്നിവയിൽ Software എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Senior Project controls engineer

Location- UAE, Abudhabi

യോഗ്യത

  • Engineering/construction management/ബന്ധപ്പെട്ട മേഖലയിൽ bachelors ബിരുദം ഉണ്ടായിരിക്കണം
  • 10 വർഷത്തെ ബന്ധപ്പെട്ട work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Industry practise പരിചിതമായിരിക്കണം
  • Scheduling, Principles പരിചിതമായിരിക്കണം

CLICK HERE TO APPLY

4. Sytems operator

Location- UAE, Dubai

യോഗ്യത

  • Electrical/Electronics communications diploma യും സമാനറോളിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
  • English ലും Arabic ലും communicate ചെയ്യാനുമുള്ള കഴിവും ഉണ്ടായിരിക്കണം 
  • Safe work practises നോട്‌ Commitements ഉണ്ടായിരിക്കണം
  • മുൻപ് റിപ്പോർട്ട്‌ ചെയ്ത faults ന്റെ status check ചെയ്യണം

CLICK HERE TO APPLY

5. Motor vehicle safety specialist

Location- Saudi Arabia

യോഗ്യത
  • പ്രശ്നപരിഹാരശേഷിയും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുമുള്ളവരെയാണ് ആവശ്യം
  • High-level technical expert ആയിരിക്കണം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം, ആശയവിനിമയത്തിനും കഴിയണം
  • Construction hazards ൽ Basic safety awareness training നേടിയിരിക്കണം

CLICK HERE TO APPLY

6. Construction engineer

Locations- Saudi Arabia

യോഗ്യത

  • Mechanical engineering ബിരുദം കൂടാതെ 3 വർഷത്തെ postgraduation എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Mechanical engineering design&system principles ൽ നന്നായി മനസ്സിലാക്കിയിരിക്കണം
  • Saudi driving license ഉണ്ടായിരിക്കണം
  • International building code(IBC)&uniform building code(UBC)National fire protection Association(NFPA)&ASH RAE എന്നിവയിൽ അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

7. Senior Design manager

Location- saudi arabia

യോഗ്യത

  • Architecture ൽ bachelors ബിരുദവും 15 വർഷത്തെ relavant എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
  • Professional registration എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Industry practises&regulations അറിവ് ആവശ്യമാണ്
  • Staff forecasting reports review ചെയ്യാനും approve ചെയ്യാനും ഉത്തരവാദിത്വം ഉണ്ടായിരിക്കണം

CLICK HERE TO APPLY

8. Planning Engineer

Location- Doha, Qatar

യോഗ്യത

  • Civil engineering ബിരുദം ഉണ്ടായിരിക്കണം
  • Primavera applications ഉപയോഗിച്ച് കൊണ്ട് project schedule ചെയ്യാനും plan ചെയ്യുന്നതിനുമുള്ള certificate ഉണ്ടായിരിക്കണം
  • വിശകലന ശേഷിയും കമ്പ്യൂട്ടർ skills ഉം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷയിൽ എഴുതാനും വായിക്കാനും റിപ്പോർട്ട്‌ എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

9. Contracts head

Location-qatar, doha

യോഗ്യത

  • Engineering ബിരുദമോ, സമാനdiscipline ഓ ആയിരിക്കണം യോഗ്യത
  • Large scale construction management ൽ 1 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Contracts awarding ലും managing ലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Contracts awarding ലും managing ലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Tendering&procurement process ൽ അറിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

10. Transportation Engineer

Location- Doha, Qatar

യോഗ്യത

  • 4 വർഷത്തെ civil engineering ബിരുദം അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം
  • Transportation design, construction projects എന്നിവയിൽ 10 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Large infrastructure projects എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Design of highways, expressways/intersections എന്നിവയിൽ എടുത്ത് പറയത്തക്ക വിധം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group