Ads Area

Reliance industries careers - Apply for latest job vacancies

1. Store manager

Location- India

യോഗ്യത

  • Graduate അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവരായിരിക്കണം
  • SAP, Inventory control&basic understanding of material reciept/specification,documentation of indigenous&imported materials എന്നിവയിൽ അറിവുണ്ടായിരിക്കണം
  • വലിയ store ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് പരിചയം വേണം
  • 5-8 വർഷത്തെ relavant എക്സ്പീരിയൻസ്, gas&oil മേഖലയിൽ ആണെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

2. Depot officer

Location- india

യോഗ്യത

  • ഏതെങ്കിലുമൊരു discipilne ൽ ബിരുദം ഉണ്ടായിരിക്കണം
  • Airfield Refueling operations ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • വിശകലന ചിന്താഗതിയും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
  • Innovations ഉം out of the box thinking നുള്ള കഴിവും ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Gantry officer

Location - India

യോഗ്യത

  • ഏതെങ്കിലുമൊരു discipline ൽ എഞ്ചിനീയറിംഗ് ബിരുദധാരി ആയിരിക്കണം
  • മിനിമം 2-3 വർഷത്തെ RRTE/Plant എക്സ്പീരിയൻസ് ഉണ്ടാകണം
  • Local language proficient ആയിരിക്കണം
  • Planning നടത്താനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

4. Lab-officer

Location- india

യോഗ്യത

  • Chemistry ൽ ബിരുദമോ ബിരിദാനന്തര ബിരുദമോ ഉണ്ടായിരിക്കണം
  • 2 വർഷം lab ൽ RRTE/plant എക്സ്പീരിയൻസ് ഉണ്ടാകണം
  • വ്യക്തിപരമായ കഴിവുകൾ ഉണ്ടായിരിക്കണം
  • വിശകലന ചിന്താഗതിയും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Executive

Location- India

യോഗ്യത

  • BE/B.Tech/Bsc(Tech)എന്നിവയിലേതെങ്കിലും യോഗ്യത നിർബന്ധമാണ്
  • 3-6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Production പറ്റി ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം
  • Production & process Technologies ൽ അറിവ് ഉണ്ടാകണം

CLICK HERE TO APPLY

6. Engineer

Location -India

യോഗ്യത

  • Audit report എഴുതാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • Operating management system ൽ അറിവ് ഉണ്ടായിരിക്കണം
  • അംഗീകൃത സ്ഥാപനത്തിൽ നിന്നും Industrial safety B.E/B. Tech engineering with diploma ആയിരിക്കണം യോഗ്യത
  • ഏതെങ്കിലുമൊരു അംഗീകൃത college/university യിൽ നിന്ന് M. Tech (industrial safety)അല്ലെങ്കിൽ M. Tech HSE.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad