Ads Area

Revature India Off campus drive - Apply for entry level software engineer vacancies

വളർന്നു വരുന്ന സാങ്കേതിക പ്രതിഭകളുടെ മുൻനിരയിലുള്ളവരും അതിവേഗം വളരുന്നതുമായ employer ആണ്. Revature, Javafullstack development, Bigdata,other emerging technologies എന്നിവയിൽ എൻട്രി ലെവൽ software എഞ്ചിനീയർമാരെ തിരയുന്നു.

Qualification

  • Computer science/IT/B. Tech/M. E/M. Tech/MCA/MSC തുടങ്ങിയവലേതി ലെങ്കിലും ബിരുദം ഉണ്ടായിരിക്കണം
  • 2021 ൽ പാസ്സായ ബാച്ച് ആയിരിക്കണം
  • PG/UG ബിരുദം മിനിമം 60%ൽ കുറയാതെ ഉണ്ടാകണം
  • 10,12 ബോർഡ്‌ എക്സാമുകളിൽ മിനിമം 60%ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം

What they Offer?

  • 4 മുതൽ 6 ലക്ഷം വരെ CTC വർഷം തോറും
  • Product developement/service integrations എന്നിവയിൽ ജോലി ചെയ്യാനുള്ള അവസരം
  • RRP യിൽ മാസം തോറും 5000 രൂപ സ്റ്റൈഫന്റ്

എങ്ങനെയാണ് HIRE ചെയ്യുന്നത്

  1. HR discussion
  2. One-on-on technical screening
  3. Online assessment(logical, reasoning, algorithms, technical&coding questions)

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad