Ads Area

Rosewood Hotel Group careers - Apply for latest jobs in UAE & Saudi

1. Room dining order taker

Location- UAE

യോഗ്യത

  • Highschool വിദ്യാഭ്യാസമാണ് യോഗ്യത
  • വർക്കുമായി ബന്ധപ്പെട്ട എല്ലാ injuries ഉം OSH incidents ഉം report ചെയ്യുക
  • സ്വന്തം health&safety manager നൽകുന്ന എല്ലാ training ഉം attend ചെയ്യുക
  • Food&beverage products ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Food & Beverage intern

Location- UAE

യോഗ്യത

  • അംഗീകൃത Hotel management School ൽ നിന്ന് ഇപ്പോൾ എൻറോൾ ചെയ്തവരായിരിക്കണം
  • 1 minute ൽ 60 words type ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
  • Microsoft office products ഉം operations ലും proficiency ഉണ്ടായിരിക്കണം
  • English fluent ആയിരിക്കണം, എഴുതാനും വായിക്കാനും കഴിയണം
  • Physical effort ഇടാൻ തയ്യാറായിരിക്കണം, gust നോടും coworkers നോടും നന്നായി ആശയവിനിമയം നടത്തണം

CLICK HERE TO APPLY

3. SPA Intern

Location- UAE

യോഗ്യത

  • അംഗീകൃത ഹോട്ടൽ മാനേജ്മെന്റ് School ൽ നിലവിൽ എൻറോൾ ചെയ്തിരിക്കണം
  • Outstanding Customer Service നൽകാൻ passion ഉള്ളവരായിരിക്കണം
  • സ്വന്തം health&safety ൽ ആവശ്യമായ care നൽകണം
  • നല്ല judgement കൊണ്ട് പ്രശ്നം പരിഹരിക്കണം
  • മിനുട്ടിൽ 60 words എങ്കിലും type ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

4. House keeper

Location- UAE

യോഗ്യത

  • Highschool വിദ്യാഭ്യാസം  ഉണ്ടായിരിക്കണം
  • Luxury/ultra luxury hotel ൽ ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Proper chemical handling procedures പരിചിതമായിരിക്കണം
  • English fluent ആയിരിക്കണം, മറ്റു ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം
  • Hygeine, health&safety manager നടത്തുന്ന എല്ലാ training ഉം attend ചെയ്യുക

CLICK HERE TO APPLY

5. Front desk Agent

Location- UAE

യോഗ്യത

  • Highschool diploma ആയിരിക്കണം വിദ്യാഭ്യാസം
  • അതിഥികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പെരുമാറണം
  • Luxury/ultra luxury hotel ൽ front desk agent ആയി പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
  • Team ന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയണം
  • Guest ന്റെ വിവരങ്ങളും, പ്രസക്തമായ hotel data യുടെയും രഹസ്യസ്വഭാവം നിലനിർത്തണം

CLICK HERE TO APPLY

6. Bartender

Location- UAE

യോഗ്യത

  • Waiter ആയി പ്രവർത്തിച്ചു 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • Highschool diploma ഉള്ളവരാകണം
  • English fluent ആയിരിക്കണം, എഴുതാനും സംസാരിക്കാനും കഴിയണം 
  • Alcohol serve ചെയ്യാൻ മിനിമം 21 വയസ്സായിരിക്കണം
  • കുറഞ്ഞ നേതൃത്വത്തിൽ team ന്റെ ഭാഗമായി ചേർന്ന് നന്നായി പ്രവർത്തിക്കണം

CLICK HERE TO APPLY

7. Steward

Location- UAE

യോഗ്യത

  • സമാനമേഖലയിൽ മുൻപരിചയം ആവശ്യമാണ്
  • High school diploma ആണ് വിദ്യാഭ്യാസ യോഗ്യത
  • Guest നോടും coworkers നോടും തൃപ്തികരമായ രീതിയിൽ ആശയവിനിമയം നടത്തണം
  • English fluent ആകണം
  • Basic arithmetic skills ഉണ്ടായിരിക്കണം

CLICK HERE TO APPLY

8. Restaurant manager

Location- Saudi Arabia

യോഗ്യത

  • Hotel management/busienss degree പരിഗണിക്കുന്നതാണ്
  • 5-8 വർഷത്തെ managerial എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • പോസിറ്റീവ് മനോഭാവവും warm welcome Smile ഉം ഉണ്ടായിരിക്കണം
  • Leadership&training skills ഉണ്ടായിരിക്കണം
  • നന്നായി organize ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

9. Butler

Location- Saudi Arabia

യോഗ്യത

  • 2-4 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടാകണം
  • Front office മായി അടുത്ത coordination maintain ചെയ്യണം
  • Roseward(Company name) ന്റെ നിലവാരം കണക്കിലെടുത്ത് കൊണ്ട് മിനിമം operating standards സൂക്ഷിക്കണം
  • എല്ലാ ഏരിയയിലുമുള്ള സഹപ്രവർത്തകരോട് സൗഹൃദപരമായ ബന്ധം പുലർത്തണം
  • Guest ന്റെയും families ന്റെയും സ്വകാര്യത ഉറപ്പാക്കണം

CLICK HERE TO APPLY

10. Waiter

Location- Saudi Arabia

യോഗ്യത

  • Micros system പരിചിതമായിരിക്കണം
  • ചുരുങ്ങിയത് 2 വർഷത്തെ 5 star hotel എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • English fluent ആയിരിക്കണം, എഴുതാനും, വായിക്കാനും കഴിയണം
  • Hotel mangement ബിരുദം പരിഗണിക്കുന്നതാണ്
  • എല്ലാ തരത്തിലുമുള്ള food&beverage guest service ന് ഉത്തരവാദിത്വം ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad